0%
7

പാല, പ്രതിഹാര,യാദവ വംശങ്ങൾ (ക്വിസ് )

1 / 14

താഴെ കൊടുത്തവയിൽ യാദവ വംശത്തിലെ തലസ്ഥാനം ഏത്

2 / 14

ബംഗാളിലെ സുവർണകാലം എന്നറിയപ്പെടുന്നത് ഏത്

3 / 14

“ആദിവരാഹൻ” എന്ന ബിരുദം സ്വീകരിച്ച പ്രതിഹാര രാജാവ് ആര്

4 / 14

പാലവംശത്തിലെ രാജാവായ ധർമ്മപാലനെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ പ്രതിഹാര രാജാവ് ആര്

5 / 14

താഴെ കൊടുത്തവയിൽ പ്രതിഹാര വംശത്തിൻറെ തലസ്ഥാനം ഏത്

6 / 14

നളന്ദ സർവകലാശാലയുടെ പുനരുദ്ധരിച്ച പാല രാജവംശരാജാവ് ആര്

7 / 14

യാദവ വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആര്

8 / 14

ബംഗാളി ഭാഷയിൽ പാല എന്ന വാക്കിനർത്ഥം എന്ത്

9 / 14

പ്രതിഹാര വംശത്തിലെ മഹാനായ രാജാവ് ആര്

10 / 14

ശ്രീകൃഷ്ണൻറെ വംശക്കാർ എന്ന് അവകാശപ്പെടുന്ന രാജവംശം ഏത്

11 / 14

ബംഗാളിലെ ആദ്യത്തെ ബുദ്ധ രാജാവ് ആര്

12 / 14

പാല വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആര്

13 / 14

താഴെ കൊടുത്തവയിൽ യാദവവംശം സ്ഥാപകൻ ആര്

14 / 14

വിക്രമശില സർവകലാശാല സ്ഥാപിച്ച പാലവംശ രാജാവ് ആര്

Your score is

The average score is 41%

0%

Leave a Reply

Your email address will not be published. Required fields are marked *

error: