ബാഹ്മിനി വംശം, കാകതീയവംശം (ക്വിസ് )
1 / 18
കാകതീയ രാജവംശത്തിലെ ആസ്ഥാനം എവിടെ
2 / 18
പാലവംശ സ്ഥാപകൻ ആര്
3 / 18
റെയ്ച്ചൽ കോട്ട നിർമ്മിച്ചത് ആരുടെ കാലത്താണ്
4 / 18
താഴെ കൊടുത്തവയിൽ ‘രുദ്രമാദേവി’ എന്ന വനിതാ ഭരണാധികാരി ഏതു കാലഘട്ടത്തിലെ ഭരണാധികാരിയാണ്
5 / 18
വാറംഗലിൽ തലസ്ഥാനം നിർമിച്ച കാകതീയ രാജാവ് ആര്
6 / 18
ബാഹ്മിനി രാജവംശത്തിലെ തലസ്ഥാനം ഗുൽബർഗയിൽ നിന്ന് ബീദറിലേക്ക് മാറ്റിയത് ആര്
7 / 18
പാലാവംശത്തിൻറെ ആസ്ഥാനം എവിടെ
8 / 18
കാകതീയ രാജവംശത്തിലെ ഏറ്റവും ശക്തനായ രാജാവ് ആര്
9 / 18
ബാഹ്മിനി വംശ സ്ഥാപകൻ ആര്
10 / 18
ബാഹ്മിനി രാജവംശത്തിലെ തലസ്ഥാനം ഏത്
11 / 18
ഹൈദരാബാദ് നഗരം പണികഴിപ്പിച്ച ബാഹ്മിനി വംശ രാജാവ് ആര്
12 / 18
ബാഹ്മിനി വംശത്തിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി ആര്
13 / 18
ബാഹ്മിനി വംശത്തിൽ പുരോഗമന ഭരണ സംവിധാനം ഏർപ്പെടുത്തിയത് ആര്
14 / 18
“വ്യാപാരികളുടെ ദൈവം” എന്നറിയപ്പെടുന്നത് ആര്
15 / 18
വാറംഗലിലെ ആയിരം തൂണുകളുടെ ക്ഷേത്രം പണികഴിപ്പിച്ച രാജവംശം ഏത്
16 / 18
അവസാന ബാഹ്മിനി രാജാവ് ആര്
17 / 18
താഴെ കൊടുത്തവയിൽ ബാഹ്മൻ വംശത്തിലെ 5 പ്രവിശ്യകളിൽ പെടാത്തത് ഏത്
18 / 18
താഴെ കൊടുത്തവയിൽ ബാഹ്മിനി വംശത്തിലെ 5 പ്രവിശ്യകളിൽ പെടാത്തത് ഏത്
Your score is
The average score is 41%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.