രാഷ്ട്രകൂട,ഹൊയ്സാല,പല്ലവ രാജവംശങ്ങൾ (ക്വിസ് )
1 / 20
രാജസിംഹ എന്നറിയപ്പെടുന്ന പല്ലവ രാജാവ്
2 / 20
മഹാബലിപുരത്തെ പ്രശസ്തമായ രഥക്ഷേത്രം നിർമ്മിച്ച പല്ലവ രാജാവ് ആര്
3 / 20
ചാലൂക്യരാജാവായ പുലികേശി രണ്ടാമനെ പരാജയപ്പെടുത്തിയ പല്ലവ രാജാവ് ആര്
4 / 20
ഒറ്റ യുദ്ധത്തിലും തോറ്റിട്ട് ഇല്ലാത്ത പല്ലവ രാജാവ് ആര്
5 / 20
പത്ത്-പതിനാല് നൂറ്റാണ്ടുകൾക്കിടയിൽ കർണാടകയിൽ നിലനിന്നിരുന്ന പ്രബല രാജവംശം ഏത്
6 / 20
താഴെ കൊടുത്തവയിൽ രാഷ്ട്രകൂടവംശ സ്ഥാപകൻ ആര്
7 / 20
ഹൊയ്സാല രാജവംശ സ്ഥാപകൻ ആര്
8 / 20
കാഞ്ചിയിലെ പ്രശസ്തമായ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവ രാജാവ് ആര്
9 / 20
മഹാമല്ലൻ, വാതാപികൊണ്ട എന്നീ പേരുകളിൽ അറിയപ്പെടുന്ന പല്ലവ രാജാവ് ആര്
10 / 20
താഴെ കൊടുത്തവയിൽ പല്ലവരാജവംശം സ്ഥാപകനാര്
11 / 20
പാറ തുറന്നു ഉണ്ടാക്കുന്ന ക്ഷേത്രങ്ങൾ വിപുലമായ രീതിയിൽ പണികഴിപ്പിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ രാജാവ് ആര്
12 / 20
ദ്രാവിഡ വാസ്തുവിദ്യയുടെ പ്രോത്സാഹകർ എന്നറിയപ്പെടുന്ന രാജവംശം ഏത്
13 / 20
പ്രസിദ്ധമായ ബേലൂർ, ഹാലോബിഡ് അമ്പലങ്ങൾ പണികഴിപ്പിച്ച രാജവംശം ഏത്
14 / 20
ഹൊയ്സാല രാജവംശത്തിലെ അവസാന ഭരണാധികാരി ആര്
15 / 20
പല്ലവ രാജാക്കന്മാരിൽ ഏറ്റവും പ്രബലനം ശക്തമായ രാജാവ് ആര്
16 / 20
മത്തവിലാസപ്രഹസനം എന്ന സംസ്കൃത ഗ്രന്ഥത്തിൻറെ രചയിതാവ് ആര്
17 / 20
ഹൊയ്സാല രാജവംശത്തിൻറെ ആദ്യകാല തലസ്ഥാനം ഏത്
18 / 20
നൃപതുംഗൻ എന്ന പേരിൽ അറിയപ്പെടുന്ന രാഷ്ട്രകൂട രാജാവ് ആര്
19 / 20
പുലികേശി രണ്ടാമൻ പരാജയപ്പെടുത്തിയ പല്ലവ രാജാവ് ആര്
20 / 20
മത്തവിലാസൻ, ഗുണഭാരൻ, ചിത്രകാരപുരി, വിജിത്രചിത്തൻ എന്ന പേരുകളിൽ അറിയപ്പെടുന്ന പല്ലവ രാജാവ് ആര്
Your score is
The average score is 45%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.
Remember Me
Forgot password?
Enter the destination URL
Or link to existing content