Kerala PSC
മധ്യകാല ഭാരതം-1
1 / 25
ഇന്ത്യ ആക്രമിച്ച പ്രസിദ്ധനായ മൂന്നാമത്തെ മുസ്ലിം ഭരണാധികാരി ആര്
2 / 25
പൃഥ്വിരാജ് ചൗഹാൻറെ ഭരണകാലഘട്ടം
3 / 25
വടക്കേ ഇന്ത്യ ഭരിച്ച അവസാന ഹിന്ദു രാജാവ്
4 / 25
വടക്കേ ഇന്ത്യ ഭരിച്ച അവസാന ഹിന്ദു ചക്രവർത്തി
5 / 25
മുഹമ്മദ് ഗോറിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച കനൗജിലെ രാജാവ്
6 / 25
മുഹമ്മദ് ഗസ്നി എഡി 1008 ൽ ആക്രമിച്ച സ്ഥലം
7 / 25
ഡൽഹി ഭരിച്ച അവസാന ഹിന്ദു രാജാവ്
8 / 25
മുഹമ്മദ് ഗസ്നിയുടെ സദസ്സിലെ ചിത്രകാരൻ ആര്
9 / 25
മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ
10 / 25
പൃഥ്വിരാജ് ചൗഹാൻറെ ആസ്ഥാനകവി
11 / 25
പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും തമ്മിൽ നടന്ന യുദ്ധങ്ങൾ അറിയപ്പെടുന്നതെന്ത്
12 / 25
മുഹമ്മദ് ഗസ്നിയുടെ ആസ്ഥാന കവി ആര്
13 / 25
ഷാനാമ എന്ന പ്രശസ്ത കൃതിയുടെ കർത്താവ് ആര്
14 / 25
മുഹമ്മദ് ഗോറി മുൾട്ടാൻ പിടിച്ചെടുത്ത വർഷം
15 / 25
പൃഥ്വിരാജ് റാസോ എന്ന കൃതിയുടെ രചയിതാവ് ആര്
16 / 25
ഇന്ത്യയിൽ ആദ്യമായി ഇക്ത സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി
17 / 25
പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്ന കവി
18 / 25
രണ്ടാം തറൈൻ യുദ്ധം നടന്ന വർഷം
19 / 25
മുഹമ്മദ് ഗോറിയുടെ സദസ്സിലെ പ്രശസ്ത തത്വചിന്തകൻ
20 / 25
മുഹമ്മദ് ഗോറിയുടെ സദസ്സിലെ പ്രശസ്തനായ കവി
21 / 25
ഇന്ത്യയിലെ പ്രശസ്ത സർവ്വകലാശാലകൾ ആയിരുന്ന നളന്ദ വിക്രമശില എന്നിവ ആക്രമിച്ചു നശിപ്പിച്ചത് ആര്
22 / 25
തറൈൻ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
23 / 25
ഒന്നാം തറൈൻ യുദ്ധം നടന്ന വർഷം
24 / 25
താരിഖ് ഈ യാമിനി എന്ന കൃതി രചിച്ചത് ആര്
25 / 25
മുഹമ്മദ് ഗോറി ആദ്യമായി പിടിച്ചെടുത്ത ഇന്ത്യയിലെ പ്രദേശം
Your score is
The average score is 38%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.