മഹാത്മാഗാന്ധി ക്വിസ് – 11

മഹാത്മാഗാന്ധി ക്വിസ് – 11

0%
18

മഹാത്മാഗാന്ധി (ക്വിസ് – 11)

1 / 20

ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ സ്ഥാപകരിൽ പെടാത്തത് ആര്

2 / 20

ക്യാബിനറ്റ് മിഷൻറെ നിർദ്ദേശപ്രകാരം ഭരണഘടനാ നിർമ്മാണസഭ രൂപീകൃതമായത് എപ്പോൾ

3 / 20

കിഴക്കൻ പ്രവിശ്യകളിൽ (പ്രത്യേകിച്ച് നാഗാലാൻഡ്) ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് ആര്

4 / 20

ഗാന്ധിജി ജനുവരി 9ന് ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വർഷം

5 / 20

ആറ്റ്ലിയുടെ പ്രഖ്യാപനത്തെ “ബുദ്ധിപരവും സാഹസികവുമായ തീരുമാനം” , “ധീരമായ ഒരു കാൽവെപ്പ്”എന്നിങ്ങനെയെല്ലാം വിശേഷിപ്പിച്ച വ്യക്തി ആര്

6 / 20

ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം എത്ര

7 / 20

ജസ്റ്റിസ് സിഡ്നി റൗളറ്റിൻറെ നേതൃത്വത്തിലുള്ള കമ്മീഷൻ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ നിയമം ഏത്

8 / 20

ഒന്നാംലോകമഹായുദ്ധകാലത്ത് ഇന്ത്യക്കാർ നടത്തിയ വിഘടന പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ് ഗവൺമെൻറ് നിയോഗിച്ച കമ്മീഷൻ തലവൻ ആര്

9 / 20

ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനതിൻറെ ലക്ഷ്യം എന്ത്

10 / 20

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത് എപ്പോൾ

11 / 20

ആഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വർഷം

12 / 20

മൈസൂരിൻറെ പ്രതിനിധിയായ മൂന്ന് വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ദിവാൻ ആര്

13 / 20

സിവിൽ നിയമ ലങ്കന പ്രസ്ഥാനം താൽകാലികമായി നിർത്തി വെക്കാൻ കാരണമായ ഗാന്ധി ഇർവിൻ സന്ധി നടന്ന വർഷം

14 / 20

സൈമൺ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയ വർഷം

15 / 20

ഇന്ത്യൻ നാഷണൽ ആർമി എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ച വ്യക്തി ആര്

16 / 20

സ്വരാജ് പാർട്ടി നിലവിൽ വരാൻ കാരണമായ കോൺഗ്രസ് സമ്മേളനം നടന്ന വർഷം

17 / 20

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആര്

18 / 20

ഏതു സമരവുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ കീഴരിയൂർ ബോംബ് കേസ് ഉണ്ടായത്

19 / 20

വിവിധ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടി സ്ഥാപിക്കപ്പെട്ട “ഓൾ ഇന്ത്യ സ്റ്റേറ്റ് പീപ്പിൾ കോൺഫറൻസ്” നിലവിൽ വന്ന വർഷം

20 / 20

മഹാത്മാഗാന്ധി കസ്തൂർബായെ വിവാഹം ചെയ്ത വർഷം

Your score is

The average score is 81%

0%

Leave a Reply

Your email address will not be published.

Leave a Reply

Your email address will not be published.

profile pic

Login

or

profile pic

Register