മഹാത്മാഗാന്ധി (ക്വിസ് – 17)
1 / 20
ചൗരി ചൗരാ ഗ്രാമം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്
2 / 20
ബംഗാൾ ബൗണ്ടറി കമ്മീഷൻ അംഗങ്ങളിൽ പെടാത്തത് ആര്
3 / 20
ഖേദ സത്യാഗ്രഹം നടന്ന വർഷം
4 / 20
ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജിയെ തടവിൽ ആക്കിയത് എവിടെ
5 / 20
പൂനെ ഉടമ്പടി ഒപ്പുവെച്ച നേതാവ് ആര്
6 / 20
പെഷവാറിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്
7 / 20
ഗ്രേറ്റ് സോൾ : മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ എന്ന പുസ്തകം രചിച്ചത് ആര്
8 / 20
1942 സെപ്റ്റംബറിൽ ഐ എൻ എ യുടെ ഒന്നാം വിഭാഗം രൂപീകരിക്കാൻ സഹായിച്ച രാജ്യം ഏത്
9 / 20
ഗാന്ധിജി ഇന്ത്യൻ ഒപ്പീനിയൻ എന്ന വാരിക ആരംഭിച്ച വർഷം
10 / 20
“നാഗന്മാരുടെ റാണി” എന്ന് റാണി ഗൈഡിൻലിയു നെ വിശേഷിപ്പിച്ചത് ആര്
11 / 20
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കാൻ മൗണ്ട് ബാറ്റൺ ചുമതലപ്പെടുത്തിയ വ്യക്തി ആര്
12 / 20
കമ്യൂണിസ്റ്റ് ഇൻറർനാഷണല്ലിൻറെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആര്
13 / 20
റൗലറ്റ് നിയമത്തെ ‘കരിനിയമം’ എന്ന് വിശേഷിപ്പിച്ചത് ആര്
14 / 20
ഗാന്ധിജിയുടെ ദണ്ഡിയാത്രയെ “കിൻഡർ ഗാർഡൻ സ്റ്റേജ് ഓഫ് റവല്യൂഷൻ” എന്ന് വിശേഷിപ്പിച്ചത്
15 / 20
കിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധി അറസ്റ്റിലായ ദിവസം
16 / 20
ഐഎൻഎയുടെ പടയണി ഗാനം ഏത്
17 / 20
കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം
18 / 20
ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തി
19 / 20
കിഴക്കൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമലങ്കനത്തിന്ന് നേതൃത്വം നൽകിയത്
20 / 20
മൗണ്ട് ബാറ്റൺ പ്രഭു ഇന്ത്യയിലെത്തിയ വർഷം
Your score is
The average score is 83%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.
Remember Me
Forgot password?
Enter the destination URL
Or link to existing content