മഹാത്മാഗാന്ധി ക്വിസ് – 20

മഹാത്മാഗാന്ധി ക്വിസ് – 20

0%
17

മഹാത്മാഗാന്ധി (ക്വിസ് – 20)

1 / 20

ക്യാബിനറ്റ് മിഷൻറെ തലവൻ ആര്

2 / 20

ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം ഏത്

3 / 20

ബർദോളി ഗാന്ധി എന്നറിയപ്പെടുന്നത് ആര്

4 / 20

ദ ലൈഫ് ഓഫ് മഹാത്മാ ഗാന്ധി എന്ന കൃതി എഴുതിയത് ആര്

5 / 20

“ഒന്നുകിൽ ആവശ്യപ്പെട്ട കാര്യങ്ങൾ നിർവഹിച്ചു ഞാൻ മടങ്ങും അല്ലെങ്കിൽ എൻറെ മൃതശരീരം അറബിക്കടലിൽ ഒഴുകുന്നത് കാണാം” ദണ്ഡി യാത്രയ്ക്ക് പോകും മുമ്പ് ഇപ്രകാരം പറഞ്ഞത് ആര്

6 / 20

ക്വിറ്റിന്ത്യാ സമരകാലത്തെ കോൺഗ്രസ് പ്രസിഡണ്ട് ആര്

7 / 20

ഗാന്ധിജിയെ സ്വാധീനിച്ച അൺ ടു ദി ലാസ്റ്റ് എന്ന കൃതി രചിച്ചതാര്

8 / 20

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച വർഷം

9 / 20

കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നത് ആര്

10 / 20

കിറ്റ് ഇന്ത്യ സമര കാലത്ത് ബ്രിട്ടീഷുകാരുടെ ദുർഭരണത്തിനെതിരെ ആസാദ് ദസ്ത എന്ന സംഘടന രൂപീകരിച്ച വ്യക്തി ആര്

11 / 20

ഇന്ത്യൻ നാവിക കലാപത്തിൻറെ മറ്റൊരു പേര് എന്ത്

12 / 20

ഏഷ്യക്കാരുടെ നിർബന്ധിത രജിസ്ട്രേഷൻ എതിരെ ഗാന്ധിജി സത്യാഗ്രഹം സംഘടിപ്പിച്ച വർഷം

13 / 20

ഗാന്ധിജി മൂന്നാമതായി കേരളം സന്ദർശിച്ച വർഷം

14 / 20

സുഭാഷ് ചന്ദ്രബോസ് ഐ എൻ എ യുടെ നേതൃത്വം കൈമാറിയ വ്യക്തി ആര്

15 / 20

താഴെ കൊടുത്തവയിൽ ക്രിപ്സ് മിഷൻറെ പ്രധാന നിർദ്ദേശം ഏത്

16 / 20

ഗാന്ധിജി രണ്ടാമതായി കേരളം സന്ദർശിച്ച വർഷം

17 / 20

സിവിൽ നിയമലംഘന സമരം പുനരാരംഭിച്ച വർഷം

18 / 20

ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം

19 / 20

ഗാന്ധിജി ദാദാ അബ്ദുള്ള എന്ന ഗുജറാത്തി വ്യാപാരിയുടെ കേസുകൾ വാദിക്കുവാൻ ആയി ദക്ഷിണാഫ്രിക്കയിൽ പോയ വർഷം

20 / 20

ഗാന്ധിജി നിയമ പഠനം കഴിഞ്ഞ് ഇന്ത്യയിൽ മടങ്ങിയെത്തുകയും ബോംബെയിൽ രാജ് കോട്ടിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയും ചെയ്ത വർഷം

Your score is

The average score is 58%

0%

Leave a Reply

Your email address will not be published.

Leave a Reply

Your email address will not be published.

profile pic

Login

or

profile pic

Register