ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ -1

15
Created on

ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ -1

1 / 10

സുഭാഷ് ചന്ദ്ര ബോസിൻറെ സമരങ്ങളിൽ ആകൃഷ്ടനായി INAയിൽ ചേർന്ന് ധീരനായ മലയാളി

2 / 10

"ഇന്ത്യയുടെ അന്തിമമായ സ്വാതന്ത്ര യുദ്ധം ആരംഭിച്ചിരിക്കുന്നു. നമ്മുടെ രാഷ്ട്ര പിതാവേ, ഇന്ത്യയുടെ മോചനത്തിനായുള്ള ഈ വിശുദ്ധ യുദ്ധത്തിൽ ഞങ്ങൾ അങ്ങയുടെ അനുഗ്രഹാശിസ്സുകൾ തേടുന്നു." ഗാന്ധിജിയോട് ഇങ്ങനെ പറഞ്ഞതാര്?

3 / 10

സരോജിനി നായിഡുവിന്റെ ജന്മദിനം

4 / 10

സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു

5 / 10

സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചത്

6 / 10

ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന സ്വാതന്ത്ര സമര നായിക

7 / 10

നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം സ്ഥിതി ചെയുന്നത്

8 / 10

സുഭാഷ് ചന്ദ്ര ബോസ്സിന്റെ തിരോധനത്തെ കുറിച് അന്വേഷിക്കാൻ നിയോഗിക്കപെട്ട കമ്മീഷൻ

9 / 10

ആസാദ് ഹിന്ദ് ഫൗജ് , ഇന്ത്യൻ നാഷണൽ നാഷണൽ ആർമി എന്ന പേരിൽ പുനർനാമകരണം ചെയ്തതെവിടെ വെച്

10 / 10

ആസാദ് ഹിന്ദ് ഫൗജ് , ഇന്ത്യൻ നാഷണൽ നാഷണൽ ആർമി എന്ന പേരിൽ പുനർനാമകരണം ചെയ്ത വർഷം

Your score is

The average score is 78%

0%

Leave a Comment

Your email address will not be published. Required fields are marked *

Enable Notifications    OK No thanks