കേരള നവോദ്ധാനം-1

183
Created on

കേരള നവോദ്ധാനം -1

1 / 19

കന്യകുമാരിയിലെ ശാസ്‌താംകോയിലിൽ ജനിച്ച നവോത്ഥാന നായകൻ

2 / 19

കുമാരനാശാൻ വീണപൂവ് രചിച്ച വർഷം

3 / 19

മലബാർ കലാപത്തെയും മിശ്രവിവാഹത്തെയും കുറിച് പ്രതിപാദിക്കുന്ന കുമാരനാശാന്റെ കൃതി

4 / 19

ദുരവസ്ഥ എന്ന കൃതി രചിച്ചതാര്

5 / 19

ബ്രിട്ടീഷ് ഭരണത്തെ വെൺനീച ഭരണം എന്ന വിശേഷിപ്പിച്ചതാര്

6 / 19

സമപന്തി ഭോജനം നടത്തിയ നവോത്ഥാന നായകൻ

7 / 19

സമത്വസമാജ സ്ഥാപകൻ

8 / 19

ചാന്നാർ ലഹളക് (മേൽമുണ്ട് സമരം) നേതൃത്വം നൽകിയ നവോത്ഥാന നായകൻ

9 / 19

മുന്തിരി കിണർ സ്ഥാപിച്ചത്

10 / 19

ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം ഏത്

11 / 19

അയ്യപ്പൻ എന്നത് ആരുടെ യഥാർത്ഥ നാമമാണ്

12 / 19

"വിദ്യയും വിത്തവും" ഉണ്ടകിലെ മനുഷ്യപുരോഗതി സാധ്യമാകൂ " ഇതാരുടെ വാക്കുകളാണ്

13 / 19

വേദാധികാരനിരൂപണം , പ്രാചീന മലയാളം എന്നീ കൃതികൾ ആരുടേതാണ്

14 / 19

തിരുവനന്തപുരത്തെ കണ്ണമൂലയിൽ ജനിച്ച നവോത്ഥാന നായകൻ

15 / 19

താഴെ കൊടുത്തവയിൽ ശ്രീനാരായണ ഗുരുവിന്റെ കൃതികളിൽ പെടാത്തത്

16 / 19

''ഇനി ക്ഷേത്രനിർമാണമല്ല, വിദ്യാലയനിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്,പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം "ഇത് ആരുടെ വാക്കുകളാണ് ?

17 / 19

തിരുവനന്തപുരത്തെ ചെമ്പഴന്തിയിൽ ജനിച്ച നവോത്ഥാന നായകൻ

18 / 19

ശ്രീനാരായണ ധർമ പരിപാലന യോഗം രൂപീകരിച്ച വർഷം

19 / 19

ശ്രീനാരായണഗുരു ആലുവയിൽ സർവമതസമ്മേളനം വിളിച്ചു കൂട്ടിയ വർഷം

Your score is

The average score is 75%

0%

Leave a Comment

Your email address will not be published. Required fields are marked *

We'd like to show you notification for the latest posts    ALLOW NO THANKS