കേരളത്തിലെ മുന്നേറ്റങ്ങൾ-1 Leave a Comment / Uncategorized / By shanifismail 16 Created on March 26, 2021 കേരളത്തിലെ മുന്നേറ്റങ്ങൾ -1 1 / 10 വൈക്കം ഹീറോ എന്ന അറിയപ്പെടുന്നത് മന്നത് പത്മനാഭൻ Dr M E നായിഡു E V രാമസ്വാമി നയിക്കാൻ T K മാധവൻ 2 / 10 വൈക്കം സത്യാഗ്രഹത്തിന്ന് അനുഭാവം പ്രകടിപ്പിച് മധുരയിൽ നിന്നും വൈക്കത്തേക് ജാഥ നടത്തിയത് മന്നത് പത്മനാഭൻ Dr M E നായിഡു E V രാമസ്വാമി നയിക്കാൻ T K മാധവൻ 3 / 10 വൈക്കം സത്യാഗ്രഹത്തിന്ന് അനുഭാവം പ്രകടിപ്പിച് നാഗർ കോവിലിൽ നിന്നും തിരുവനന്തപുരത്തേക് ജാഥ നടത്തിയത് മന്നത് പത്മനാഭൻ Dr M E നായിഡു E V രാമസ്വാമി നയിക്കാൻ T K മാധവൻ 4 / 10 വൈക്കം സത്യാഗ്രഹത്തിന്ന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വൈക്കം ക്ഷേത്രത്തിൽ നിന്നും തിരുവനന്തപുരത്തേക് സവർണ ജാഥ നടത്തിയതാര് മന്നത് പത്മനാഭൻ Dr M E നായിഡു E V രാമസ്വാമി നയിക്കാൻ T K മാധവൻ 5 / 10 വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ടി കെ മാധവനും കെ കേളപ്പനും സി വി കുഞ്ഞിരാമനും കെ പി കേശവമേനോനും ഇവരെല്ലാം ഇവർ ആരുമല്ല 6 / 10 വൈക്കം സത്യാഗ്രഹം അവസാനിച്ചത് 1925 NOV 23 1923 NOV 25 1922 NOV 24 1924 NOV 22 7 / 10 വൈക്കം സത്യഗ്രഹത്തിന്ന് അനുഭാവം പ്രകടിപ്പിച് പഞ്ചാബിൽ നിന്നെത്തിയ വിഭാഗം അകാലികൾ അറോറകൾ ചുരികർ ചുഹ്രകൾ 8 / 10 അയിത്തോച്ചാടനത്തിനെതിരെ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം അമൃത്സർ 1919 കൽക്കട്ട 1917 കൽക്കട്ട 1920 കാക്കിനാഡ 1923 9 / 10 കാക്കിനട പ്രമേയം പാസ്സാക്കാൻ മുൻകൈ എടുത്തത് മന്നത് പത്മനാഭൻ Dr M E നായിഡു E V രാമസ്വാമി നയിക്കാൻ T K മാധവൻ 10 / 10 വൈക്കം സത്യാഗ്രഹം എത്ര ദിവസ്സം നീണ്ടു നിന്ന് 603 ദിവസം 600 ദിവസം 610 ദിവസം 605 ദിവസം Your score is The average score is 64% LinkedIn Facebook Twitter 0% Restart quiz