കേരളത്തിലെ മുന്നേറ്റങ്ങൾ -2

93
Created on

കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-12

1 / 18

പയ്യന്നൂർ കടപ്പുറത്ത് ഉപ്പു സത്യാഗ്രഹത്തിന്ന് നേതൃത്വം നൽകിയ നേതാവ്

2 / 18

ബേപ്പൂർ കടപ്പുറത്ത് ഉപ്പു സത്യാഗ്രഹത്തിന്ന് നേതൃത്വം നൽകിയ നേതാവ്

3 / 18

കേരള സുഭാഷ് ചന്ദ്ര ബോസ് എന്ന് അറിയപ്പെടുന്നത്

4 / 18

കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായത്

5 / 18

1932 ൽ തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള പ്രതിഷേധവുമായി ആരംഭിച്ച പ്രക്ഷോഭം

6 / 18

PSC യുടെ രൂപീകരണത്തിന്ന് കാരണമായ പ്രക്ഷോഭം

7 / 18

എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം വേണമെന്ന് ആവിശ്യപ്പെട്ട് കെപിസിസി യുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം

8 / 18

ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം

9 / 18

ശുചീന്ദ്രം സത്യാഗ്രഹത്തിന്ന് നേതൃത്വം നൽകിയത്

10 / 18

ഗുരുവായൂർ ക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കണമെന്ന് ക്ഷേത്രം ട്രൂസ്റ്റി ആയിരുന്ന സാമൂതിരിയോട് അഭ്യർത്ഥിച്ചത്

11 / 18

ഗുരുവായൂർ ക്ഷേത്രമണിയടിച്ച ആദ്യത്തെ നമ്പൂതിരി ബ്രാഹ്മണൻ അല്ലാത്ത വ്യക്തി

12 / 18

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്റ്റൻ

13 / 18

ഗുരുവായൂർ സത്യാഗ്രഹത്തിന്ന് നേതൃത്വം നൽകിയത്

14 / 18

നിവർത്തന പ്രക്ഷോഭത്തിന്ന് മുഖപത്രമായി അറിയപ്പെടുന്നത്

15 / 18

നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട കോഴഞ്ചേരി പ്രസംഗം നടത്തിയത്

16 / 18

നിവർത്തനം എന്ന വാക്കിന്റെ ഉപജ്ഞാതാവ്

17 / 18

മലബാറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച് മദിരാശി ക്ഷേത്രപ്രവേശനനിയമം നിലവിൽ വന്നത്

18 / 18

കോട്ടാറിൽ നിന്നും തിരുവനന്തപുരത്തേക് സവർണ ജാഥ നയിച്ചത്

Your score is

The average score is 79%

0%

Leave a Comment

Your email address will not be published. Required fields are marked *

We'd like to show you notification for the latest posts    ALLOW NO THANKS