ഉൽപ്പാദന ഘടകങ്ങളും ഉൽപ്പാദന മേഖലകളും-3

3
Created on

ഉൽപ്പാദന ഘടകങ്ങളും ഉൽപ്പാദന മേഖലകളും-3

1 / 7

സ്കൂളിലെ എല്ലാ കുട്ടികളുടെയും വിവരങ്ങൾ ശേഖരിച്ച രേഖപെടുത്താനായി നടപ്പിലാക്കിയ പദ്ധതി

2 / 7

കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, വനപരിപാലനം, മൽസസ്യബന്ധനം, ഖനനം എന്നിവ ഏതു മേഖലയാണ്

3 / 7

പ്രാഥമിക മേഖലയിലെ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാകുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖല

4 / 7

വിദ്യാഭ്യാസം, ഗതാഗതം ,ബാങ്കിങ്, ഐ ടി തുടങ്ങിയവ ഏതു മേഖലയാണ്

5 / 7

വൈദ്യുതി ഉൽപ്പാദനം ,കെട്ടിട നിർമ്മാണം, വ്യവസായം എന്നിവ ഏതു മേഖലയാണ്

6 / 7

വ്യാപാരം, ഗതാഗതം, ഹോട്ടൽ വാർത്താവിനിമയ ,സംഭരണം ,ബാങ്കിങ് ,ഇൻഷുറൻസ്, റിയൽഎസ്റ്റേറ്റ് സാമൂഹികസേവനം എന്നിവ ഏത് മേഖലയിൽ ഉൾപ്പെടുന്നു

7 / 7

പ്രകൃതി വിഭവങ്ങൾ നേരിട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖല

Your score is

The average score is 100%

0%

Leave a Comment

Your email address will not be published. Required fields are marked *

We'd like to show you notification for the latest posts    ALLOW NO THANKS