ഉൽപ്പാദന ഘടകങ്ങളും ഉൽപ്പാദന മേഖലകളും -1 Leave a Comment / Uncategorized / By shanifismail 1 Created on March 30, 2021 ഉൽപ്പാദന ഘടകങ്ങളും ഉൽപ്പാദന മേഖലകളും ക്വിസ്-1 1 / 10 ഭക്ഷ്യസുരക്ഷാ ബില് പാസ്സായ വർഷം 2013 2010 2011 2012 2 / 10 ഹോർട്ടികോർപ് കേന്ദ്രങ്ങൾ വഴി ലഭ്യമാകുന്ന സാധനം പച്ചക്കറികൾ അരി ഗോതമ്പ് ഇവയെല്ലാം 3 / 10 ഭക്ഷ്യ സുരക്ഷാ നിയമം പാർലമെന്റ് അംഗീകരിച്ച വർഷം 2013 2010 2014 2012 4 / 10 സ്വയം സഹായ സങ്കങ്ങൾക് ബാങ്ക് വായ്പയിലൂടെയും സബ്സിഡിയിലൂടെയും പണം നൽകുന്ന പദ്ധതി സ്വർണജയന്തി ദേശിയ ഗ്രാമീണ ഉപജീവന ദൗത്യം അന്ധ്യോതിത അന്ന യോജന അന്നപൂർണ 5 / 10 6 വയസ്സിന്ന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കു നിശ്ചിത അളവിൽ പോഷകം ലഭ്യമാക്കാൻ അംഗൻവാടി വഴി നടപ്പിലാക്കുന്ന പദ്ധതി സ്വർണജയന്തി ദേശിയ ഗ്രാമീണ ഉപജീവന ദൗത്യം സംയോജിത ശിശു വികസന പരിപാടി അന്നപൂർണ 6 / 10 ജോലിചെയ്യാൻ താല്പര്യമുള്ളവര്കും 18 വയസ്സ് കഴിഞ്ഞവർക്കും 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി സ്വർണജയന്തി ഷഹാരി റോസ്ഗർ യോജന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ് പദ്ധതി അന്ധ്യോതായ അന്ന യോജന അന്നപൂർണ 7 / 10 ദാരിദ്ര്യ രേഖയ്ക് താഴെയുള്ള കുടുംബങ്ങൾക് മാസം 35KG അരി 3 രൂപയ്ക്കും ഗോദമ്പ് 2 രൂപയ്ക്കും നൽകുന്ന പദ്ധതി സ്വർണജയന്തി ഷഹാരി റോസ്ഗർ യോജന ഉച്ചഭക്ഷണ പരിപാടി അന്ധ്യോതായ അന്ന യോജന അന്നപൂർണ 8 / 10 എല്ലാ ഗവണ്മെന്റ് എയ്ഡഡ് സ്കൂൾ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക് സ്കൂൾ മുഖേന പോഷക മൂല്യമുള്ള ആഹാരം ഉറപ്പുവരുത്തുന്ന പദ്ധതി സ്വർണജയന്തി ഷഹാരി റോസ്ഗർ യോജന ഉച്ചഭക്ഷണ പരിപാടി അന്ധ്യോതായ അന്ന യോജന അന്നപൂർണ 9 / 10 സ്വന്തമായി വരുമാനമില്ലാത്ത 65 വയസ്സിന്ന് മുകളിൽ പ്രായമുള്ളവർക് മാസം 10 KG അരി സൗജന്യമായി റേഷൻകട വഴി നൽകുന്ന പദ്ധതി സ്വർണജയന്തി ഷഹാരി റോസ്ഗർ യോജന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ് പദ്ധതി അന്ധ്യോതായ അന്ന യോജന അന്നപൂർണ 10 / 10 താഴെ കൊടുത്തവയിൽ നഗരങ്ങളിലെ തൊഴിൽ രഹിതർക് സ്വയം തൊഴിലിന്ന് പ്രോത്സാഹിപ്പിക്കുന്ന പദ്ധതി സ്വർണജയന്തി ഷഹാരി റോസ്ഗർ യോജന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ് പദ്ധതി അന്ധ്യോതായ അന്ന യോജന അന്നപൂർണ Your score is The average score is 60% LinkedIn Facebook Twitter 0% Restart quiz