ഉൽപ്പാദന ഘടകങ്ങളും ഉൽപ്പാദന മേഖലകളും -2 Leave a Comment / Uncategorized / By shanifismail 2 Created on March 30, 2021 ഉൽപ്പാദന ഘടകങ്ങളും ഉൽപ്പാദന മേഖലകളും -2 1 / 10 2011-12 ലെ സാമ്പത്തിക സർവ്വേ പ്രകാരം കേരളത്തിലെ ദാരിദ്ര്യം 12% 9.5% 11.5% 13% 2 / 10 2011-12 ലെ സാമ്പത്തിക സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം ഹിമാചൽ പ്രദേശ് കേരളം ഗോവ തമിഴ്നാട് 3 / 10 2011-12 ലെ സാമ്പത്തിക സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യമുള്ള സംസ്ഥാനം ബീഹാർ ഉത്തരാഖണ്ഡ് അരുണാചൽപ്രദേശ് ഉത്തർപ്രദേശ് 4 / 10 2011-12 ലെ സാമ്പത്തിക സർവ്വേ പ്രകാരം ഇന്ത്യയിലെ ദാരിദ്ര്യം 29.8% 28.6% 27.6% 29.6% 5 / 10 ആസൂത്രണ കമ്മീഷൻ ശുപാർശ പ്രകാരം ഗ്രാമ പ്രദേശങ്ങളിൽ എത്ര കലോറിക് താഴെയുള്ളവരാണ് ദാരിദ്ര്യമായി കണക്കാക്കുന്നത് 2100 2400 2000 2200 6 / 10 ആസൂത്രണ കമ്മീഷൻ ശുപാർശ പ്രകാരം നഗര പ്രദേശങ്ങളിൽ എത്ര കലോറിക് താഴെയുള്ളവരാണ് ദാരിദ്ര്യമായി കണക്കാക്കുന്നത് 2100 2400 2000 2200 7 / 10 ദേശിയ വരുമാനം കണക്കാക്കുന്ന ഇന്ത്യയിലെ സ്ഥാപനമായ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ (CEO ) ആസ്ഥാനം ഡൽഹി മുംബൈ ചെന്നൈ കൽക്കട്ട 8 / 10 ദ്വിതീയ മേഖലയിലെ സാധനങ്ങൾ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതുമായ മേഖല കാർഷിക മേഖല വ്യവസായ മേഖല സേവന മേഖല ഇവയൊന്നുമല്ല 9 / 10 ദ്വിദീയ മേഖലയുടെ മറ്റൊരു പേര് കാർഷിക മേഖല വ്യവസായ മേഖല സേവന മേഖല ഇവയൊന്നുമല്ല 10 / 10 പ്രാഥമിക മേഖലയുടെ മറ്റൊരുപേര് കാർഷിക മേഖല വ്യവസായ മേഖല സേവന മേഖല ഇവയൊന്നുമല്ല Your score is The average score is 55% LinkedIn Facebook Twitter 0% Restart quiz