തിരുവിതാംകൂർ ചരിത്രം-1

545

തിരുവിതാംകൂർ ചരിത്രം -1

1 / 15

തിരുവിതാംകൂറിൽ ജില്ലാ കോടതി അപ്പീൽ കോടതി എന്നിവ സ്ഥാപിച്ച ഭരണാധികാരി

2 / 15

തിരുവിതാംകൂറിൽ അടിമ കച്ചവടം നിരോധിച്ച വർഷം

3 / 15

ധർമ്മരാജയുടെ ആദ്യ ദളവ

4 / 15

മൈസൂർ പടയുടെ ആക്രമണം തടയുന്നതിനായി മധ്യകേരളത്തിൽ നെടുംകോട്ട പണികഴിപ്പിച്ച രാജാവ് ആര്

5 / 15

വലിയ ദിവാൻജി എന്നറിയപ്പെടുന്ന തിരുവിതാംകൂർ ദിവാൻ

6 / 15

ബ്രിട്ടീഷുകാരുമായി സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച തിരുവിതാംകൂർ രാജാവ്

7 / 15

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പുതുക്കി പണിതത് ആര്

8 / 15

മാവേലിക്കര ഉടമ്പടി ഒപ്പ് വെച്ചത് ആരൊക്കെ തമ്മിൽ

9 / 15

വേലുത്തമ്പി ദളവ ജനിച്ചത്

10 / 15

പത്തനംതിട്ടയിലെ മണ്ണടി ക്ഷേത്രത്തിൽ വച്ച് വേലുത്തമ്പി ദളവ ആത്മത്യാഗം ചെയ്ത വർഷം

11 / 15

മാർത്താണ്ഡവർമയുടെ പിൻഗാമിയായ തിരുവിതാംകൂർ രാജാവ് ആര്

12 / 15

ഉത്തരകേരളത്തിലെ രാജാക്കൻമാർക്ക് തിരുവിതാംകൂറിൽ അഭയം നൽകിയ രാജാവ് ആര്

13 / 15

തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ച ഭരണാധികാരി

14 / 15

എംസി റോഡിൻറെ പണി ആരംഭിച്ചത് ആര്

15 / 15

തൃപ്പടിദാനം എന്ന കൃതി രചിച്ചത് ആര്

Your score is

The average score is 79%

0%

Leave a Comment

Your email address will not be published. Required fields are marked *