@oleobone

തിരുവിതാംകൂർ ചരിത്രം -10

134

തിരുവിതാംകൂർ ചരിത്രം -10

1 / 16

ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ തിരുവിതാംകൂർ രാജാവ്

2 / 16

1816 ലണ്ടൻ മിഷൻ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി

3 / 16

നിയമസഭാ മന്ദിരം പണികഴിപ്പിച്ച തിരുവിതാംകൂർ ദിവാൻ

4 / 16

പുനലൂർ തൂക്കുപാലം, വർക്കല തുരങ്കം, ലോ കോളേജ്ഗ,വൺമെൻറ് ആർട്സ് കോളേജ് ,സയൻസ് കോളേജ് ,ആലപ്പുഴ വിളക്കുമാടം എന്നിവ നിർമ്മിച്ച ഭരണാധികാരി

5 / 16

ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ച രാജാവ്

6 / 16

ബ്രിട്ടീഷ് മാതൃകയിലുള്ള ഭരണസംവിധാനം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാൻ

7 / 16

തിരുവനന്തപുരം മൃഗശാലയിൽ ഉദ്യാനവും സ്ഥാപിതമായ വർഷം

8 / 16

നവരാത്രി ഉത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നവരാത്രി സംഗീതോത്സവം ആരംഭിച്ച രാജാവ്

9 / 16

സ്വാതിതിരുനാളിനെ കാലത്തെ ദിവാൻ

10 / 16

തിരുവനന്തപുരത്തെ പ്രശസ്തമായ പബ്ലിക് ലൈബ്രറി പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്

11 / 16

ഏറ്റവും കുറച്ചു കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി

12 / 16

തിരുവിതാംകൂറിലെ പ്രാകൃത ശിക്ഷാ സമ്പ്രദായം ആയിരുന്ന ‘ശുചീന്ദ്രം കൈമുക്ക്’ നിർത്തലാക്കിയത് ഭരണാധികാരി

13 / 16

തിരുവിതാംകൂറിൽ മരാമത്ത് വകുപ്പ് ആരംഭിച്ച വർഷം

14 / 16

സ്വാതി തിരുനാൾ സദസ്സിലെ പ്രശസ്തരായ സംഗീതജ്ഞർ

15 / 16

1859 അയർലൻഡ് കാരനായ ജെയിംസ് ടെറ ടെറസ് മെയിൻ കയർ ഫാക്ടറി സ്ഥാപിക്കുമ്പോൾ തിരുവിതാംകൂറിലെ ഭരണാധികാരി

16 / 16

ജാതി-പദവി ഭേദമില്ലാതെ എല്ലാവർക്കും വീട് ഓട് മേയാനുള്ള അവകാശം നല്കിയ തിരുവിതാംകൂർ ഭരണാധികാരി

Your score is

The average score is 77%

0%

Leave a Comment

Your email address will not be published. Required fields are marked *