തിരുവിതാംകൂർ ചരിത്രം -11

114

തിരുവിതാംകൂർ ചരിത്രം -11

1 / 16

ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി

2 / 16

സ്വാതി തിരുനാൾ സദസ്സിലെ പ്രശസ്തരായ സംഗീതജ്ഞർ

3 / 16

തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കിയ ഭരണാധികാരി

4 / 16

മുല്ലപ്പെരിയാർ പാട്ടക്കരാർ “എൻറെ ഹൃദയരക്തം കൊണ്ടാണ് എഴുതിയത്” എന്ന് വിശേഷിപ്പിച്ച തിരുവിതാംകൂർ രാജാവ്

5 / 16

കൊല്ലത്ത് തേവള്ളി കൊട്ടാരം നിർമ്മിച്ച സമയത്തെ ഭരണാധികാരി

6 / 16

ജന്മി കുടിയാൻ വിളംബരം നടത്തിയ രാജാവ്

7 / 16

തിരുവിതാംകൂറിന് മാതൃക രാജ്യം എന്ന പദവി ലഭിച്ച സമയത്തെ രാജാവ്

8 / 16

തിരുവിതാംകൂറിൽ വാനനിരീക്ഷണകേന്ദ്രം ആരംഭിച്ച രാജാവ്

9 / 16

സ്വാതിതിരുനാളിൻറെ സമയത്തെ ബ്രിട്ടീഷ് റസിഡൻറ്

10 / 16

*** 1859 തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് വേണ്ടിയുള്ള ആരംഭിച്ച ഭരണാധികാരി

11 / 16

കാർഷിക ആവശ്യങ്ങൾക്കായി തിരുവിതാംകൂറിൽ ജലസേചന വകുപ്പ് ആരംഭിച്ച ഭരണാധികാരി

12 / 16

ജന്മി കുടിയാൻ വിളംബരം നടന്ന വർഷം

13 / 16

ആലപ്പുഴയിലും കോട്ടയത്തും പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ച ഭരണാധികാരി

14 / 16

റവന്യൂ വകുപ്പിൽ നിന്നും ദേവസ്വം വേർപെടുത്തിയ തിരുവിതാംകൂർ രാജാവ്

15 / 16

ഒന്നാം സ്വാതന്ത്ര്യ സമര കാലത്തെ തിരുവിതാംകൂർ രാജാവ്

16 / 16

തിരുവനന്തപുരത്ത് രാജാ ഫ്രീ സ്കൂൾ ആരംഭിച്ച രാജാവ്

Your score is

The average score is 70%

0%

Leave a Comment

Your email address will not be published. Required fields are marked *

We'd like to show you notification for the latest posts    ALLOW NO THANKS