തിരുവിതാംകൂർ ചരിത്രം -12

122

തിരുവിതാംകൂർ ചരിത്രം -12

1 / 15

ആലപ്പുഴയിൽ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായപ്പോൾ തിരുവിതാംകൂർ രാജാവ്

2 / 15

ഉത്രം തിരുനാൾ ഇൻറെ നിർദ്ദേശമനുസരിച്ച് തിരുവനന്തപുരത്ത് മ്യൂസിയം സ്ഥാപിക്കാൻ ആയി കമ്മിറ്റി പ്രവർത്തനം ആരംഭിച്ച വർഷം

3 / 15

നാഞ്ചിനാട്ടിലെ ജലസേചനപദ്ധതി വികസിപ്പിച്ച തിരുവിതാംകൂർ രാജാവ്

4 / 15

പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ്

5 / 15

ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി

6 / 15

മുല്ലപ്പെരിയാർ പാട്ടക്കരാർ എഴുതി തയ്യാറാക്കുന്ന സമയത്തെ തിരുവിതാംകൂർ രാജാവ്

7 / 15

കഥകളിയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ്

8 / 15

മോഹിനിയാട്ടത്തിന് പ്രോത്സാഹനം നല്കിയ തിരുവിതാംകൂർ ഭരണാധികാരി

9 / 15

മലയാളി മെമ്മോറിയൽ ഈഴവ മെമ്മോറിയൽ എന്നിവ സമർപ്പിക്കപ്പെടുമ്പോൾ തിരുവിതാംകൂർ രാജാവ്

10 / 15

സർക്കാർ ജോലികളിൽ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വ്യവസ്ഥ നിർത്തലാക്കിയ ഭരണാധികാരി

11 / 15

വിക്ടോറിയ രാജ്ഞിയിൽ നിന്നും മഹാരാജാ എന്ന പദവി നേടിയ തിരുവിതാംകൂർ രാജാവ്

12 / 15

തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വർഷം

13 / 15

സർക്കാർ ആഭിമുഖ്യത്തിൽ തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ച രാജാവ്

14 / 15

തിരുവിതാംകൂർ ആദ്യ ക്രമീകൃത സെൻസസ് നടന്നത് ആരുടെ കാലത്ത്

15 / 15

തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിതമായ വർഷം

Your score is

The average score is 68%

0%

Leave a Comment

Your email address will not be published. Required fields are marked *