തിരുവിതാംകൂർ ചരിത്രം -14

83

തിരുവിതാംകൂർ ചരിത്രം -14

1 / 15

തിരുവനന്തപുരത്തെ മാനസികാരോഗ്യ ആശുപത്രി, ജനറൽ ആശുപത്രി ,പുത്തൻ കച്ചേരി എന്നിവ സ്ഥാപിച്ച ഭരണാധികാരി

2 / 15

സ്വാതി തിരുനാൾ ജനിച്ചത്

3 / 15

തിരുവിതാംകൂറിൽ ആദ്യ സെൻസസ് നടന്നത് ആരുടെ കാലത്ത്

4 / 15

മരച്ചീനികൃഷി പ്രോത്സാഹിപ്പിച്ച തിരുവിതാംകൂർ രാജാവ്

5 / 15

കാര്യക്കാരൻ എന്ന പദവി തഹസിൽദാർ എന്നാക്കി മാറ്റിയ ദിവാൻ

6 / 15

തിരുവിതാംകൂറിലെ ആദ്യത്തെ പരുത്തി മില്ല് 1884 കൊല്ലത്ത് ആരംഭിച്ചപ്പോൾ ഉള്ള തിരുവിതാംകൂർ രാജാവ്

7 / 15

ഹജ്ജൂർ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു മാറ്റി സ്ഥാപിച്ച ഭരണാധികാരി

8 / 15

വേളി മുതൽ കഠിനംകുളം വരെയുള്ള ജലപാത യായിരുന്ന പാർവതി പുത്തനാർ പണികഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി

9 / 15

തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ച തിരുവിതാംകൂർ രാജാവ്

10 / 15

നേപ്പിയർ മ്യൂസിയം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത തിരുവിതാംകൂർ രാജാവ്

11 / 15

പതിനെട്ടിലധികം ഭാഷകൾ അനായാസേന കൈകാര്യം ചെയ്ത ഭരണാധികാരി

12 / 15

രോഗപ്രതിരോധത്തിനായി സർക്കാർജീവനക്കാർക്ക് വാക്സിനേഷൻ ഏർപ്പെടുത്തിയ തിരുവിതാംകൂർ രാജാവ്

13 / 15

ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ വർഷം

14 / 15

വിദ്യാഭ്യാസം ഗവൺമെൻറിൻറെ ഉത്തരവാദിത്വം എന്ന് പ്രഖ്യാപിച്ച ഭരണാധികാരി

15 / 15

സ്വാതിതിരുനാളിന് കാലത്തെ ദിവാൻ പേഷ്കാർ ആര്

Your score is

The average score is 74%

0%

Leave a Comment

Your email address will not be published. Required fields are marked *