തിരുവിതാംകൂർ ചരിത്രം -16

65

തിരുവിതാംകൂർ ചരിത്രം -16

1 / 15

അമേരിക്കൻ മോഡൽ ഭരണം ആവിഷ്കരിച്ച ദിവാൻ ആര്

2 / 15

താഴെ കൊടുത്തവയിൽ അവിട്ടം തിരുനാൾ ബാലരാമവർമയുടെ ഭരണകാലഘട്ടം

3 / 15

തിരുവിതാംകൂറിലെ അവസാന ഭരണാധികാരി ആര്

4 / 15

താഴെ കൊടുത്തവയിൽ തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ ആര്

5 / 15

തിരുവിതാംകൂർ നിരോധിച്ച ആദ്യ പത്രം

6 / 15

മുഹമ്മദ് ഹബീബുള്ള ദിവാനായിരുന്നപ്പോൾ  തിരുവിതാംകൂർ രാജാവായിരുന്നത് ആര്

7 / 15

പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിച്ചത് ആരുടെ കാലത്താണ്

8 / 15

തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാല എന്ന് പുനർനാമകരണം ചെയ്ത് വർഷം

9 / 15

ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് അന്തരിച്ച വർഷം

10 / 15

പൗരസമത്വവാദ പ്രക്ഷോഭം നടക്കുമ്പോഴുള്ള തിരുവിതാംകൂർ രാജാവ്

11 / 15

ശ്രീമൂലം പ്രജാസഭ യുടെ ആദ്യത്തെ സമ്മേളനം നടന്നത് എപ്പോൾ

12 / 15

തിരുവിതാംകൂർ നിയമ നിർമ്മാണ സഭ ആരംഭിക്കാൻ മുൻകൈയെടുത്ത ദിവാൻ

13 / 15

തിരുവിതാംകൂറിലെ ആദ്യ റസിഡണ്ട് ദിവാൻ

14 / 15

തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസാക്കിയ ഭരണധികാരി

15 / 15

താഴെ കൊടുത്തവയിൽ കേരളത്തിലെ ആദ്യ വന്യജീവി സങ്കേതമായ നെല്ലിക്കാംപെട്ടി ഗെയിംസ് സാങ്ജ്വറി സ്ഥാപിതം ആകുമ്പോൾ ഉള്ള തിരുവിതാംകൂർ രാജാവ് ആര്

Your score is

The average score is 70%

0%

Leave a Comment

Your email address will not be published. Required fields are marked *

We'd like to show you notification for the latest posts    ALLOW NO THANKS