തിരുവിതാംകൂർ ചരിത്രം -17

57

തിരുവിതാംകൂർ ചരിത്രം -17

1 / 15

1929 തിരുവനന്തപുരം വൈദ്യുതീകരിച്ച സമയത്തെ ഭരണാധികാരി

2 / 15

തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി

3 / 15

താഴെ കൊടുത്തവയിൽ തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ

4 / 15

ചിത്തിര തിരുനാളിൻറെ കാലത്ത് നിയോഗിക്കപ്പെട്ട ക്ഷേത്ര പ്രവേശന പഠന കമ്മിറ്റിയുടെ അധ്യക്ഷൻ

5 / 15

താഴെ കൊടുത്തവയിൽ തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ രാജാവ് ആര്

6 / 15

തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ആരംഭിച്ച രാജാവ്

7 / 15

തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ ചാൻസിലർ

8 / 15

സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ തിരുവിതാംകൂർ ദിവാൻ

9 / 15

മാർത്താണ്ഡവർമ്മ യുമായുള്ള യുദ്ധത്തിൽ കായംകുളം രാജാവിനെ സേനയ്ക്ക് നേതൃത്വം നൽകിയതാര്

10 / 15

താഴെ കൊടുത്തവയിൽ കാർത്തികതിരുനാൾ രാമവർമ്മയുടെ ഭരണകാലഘട്ടം

11 / 15

വൈക്കം സത്യാഗ്രഹം നിവേദനം സമർപ്പിച്ചത് ആർക്ക്

12 / 15

തിരുവിതാംകൂർ ഹൈക്കോടതി നിലവിൽ വന്നപ്പോൾ ജഡ്ജിമാരുടെ എണ്ണം

13 / 15

പോപ്പിനെ സന്ദർശിച്ച ആദ്യ തിരുവിതാംകൂർ രാജാവ്

14 / 15

സംസ്കൃത കോളേജ്, ഫിംഗർ പ്രിൻറ് ബ്യൂറോ, ഹസ്തലിഖിത ലൈബ്രറി, V J T ഹാൾ നിർമ്മാണം എന്നിവ ആരുടെ കാലത്താണ് ആരംഭിച്ചത്

15 / 15

തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം

Your score is

The average score is 75%

0%

Leave a Comment

Your email address will not be published. Required fields are marked *

We'd like to show you notification for the latest posts    ALLOW NO THANKS