@oleobone

തിരുവിതാംകൂർ ചരിത്രം -18

95

തിരുവിതാംകൂർ ചരിത്രം -18

1 / 15

തിരുവിതാംകൂറിലെ ആദ്യ അഹിന്ദുവായ ദിവാൻ

2 / 15

ഈഴവ മെമ്മോറിയൽ സമർപ്പിച്ച സമയത്തെ തിരുവിതാംകൂർ ദിവാൻ

3 / 15

കേരളത്തിലെ ആദ്യ സർവകലാശാല

4 / 15

താഴെ കൊടുത്തവയിൽ പുന്നപ്ര സമരകാലത്തെ തിരുവിതാംകൂർ രാജാവ് ആര്

5 / 15

പുരാവസ്തു ഗവേഷണ വകുപ്പ് ,ദുർഗുണ പരിഹാര പാഠശാല ,തിരുവനന്തപുരം വനിതാ കോളേജ് ,ആയുർവേദ കോളേജ് എന്നിവ ആരംഭിച്ചത് ആരുടെ കാലത്താണ്

6 / 15

ശുചീന്ദ്രം സത്യാഗ്രഹം തൃപ്പാപ്പൂർ സത്യാഗ്രഹം എന്നിവ നടക്കുമ്പോഴുള്ള തിരുവിതാംകൂർ ഭരണാധികാരി

7 / 15

തിരുവനന്തപുരം മെഡിക്കൽ കോളേജ്, ഹോമിയോപ്പതി കോളേജ്, ശ്രീ ചിത്ര ആർട്ട് ഗ്യാലറി, സ്വാതി തിരുനാൾ സംഗീത കോളേജ്, തിരുവിതാംകൂർ റബ്ബർ വർക്സ് എന്നിവ ആരംഭിച്ചത് ആരുടെ കാലത്താണ്

8 / 15

കടൽ യാത്ര നടത്തിയ ആദ്യ തിരുവിതാംകൂർ രാജാവ് ആര്

9 / 15

എറണാകുളം മഹാരാജാസ് കോളേജ് സ്ഥാപിച്ചതാര്

10 / 15

തിരുവിതാംകൂർ ഹൈക്കോടതി നിലവിൽ വന്ന വർഷം

11 / 15

താഴെ കൊടുത്തവയിൽ അനിയം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണ കാലഘട്ടം

12 / 15

തിരുവിതാംകൂറിൽ ഗ്രാമപഞ്ചായത്തുകൾ രൂപവൽക്കരിച്ച ഭരണാധികാരി

13 / 15

1896ലെ തിരുവിതാംകൂറിൽ ജന്മി-കുടിയാൻ റെഗുലേഷൻ പാസാക്കിയ രാജാവ്

14 / 15

വില്ലേജ് സ്കൂൾ പദ്ധതി ആരംഭിച്ച തിരുവിതാംകൂർ ദിവാൻ

15 / 15

തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൗൺ ഹാൾ പണികഴിപ്പിച്ചത് ആരുടെ കാലത്ത്

Your score is

The average score is 71%

0%

Leave a Comment

Your email address will not be published. Required fields are marked *