തിരുവിതാംകൂർ ചരിത്രം -19

106

തിരുവിതാംകൂർ ചരിത്രം -19

1 / 15

കൃഷിക്കും ജലസേചനത്തിനും വേണ്ടി പ്രത്യേക വകുപ്പ് ആരംഭിച്ച തിരുവിതാംകൂർ രാജാവ്

2 / 15

താഴെ കൊടുത്തവയിൽ ശ്രീചിത്തിരതിരുനാൾ ഭരണകാലഘട്ടം

3 / 15

തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ, തിരുവനന്തപുരം വിമാനത്താവളം, തിരുവിതാംകൂർ സർവകലാശാല, തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ ആരംഭിച്ചത് ആരുടെ കാലത്താണ്

4 / 15

കഴ്സൺ പ്രഭു തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ ഉള്ള തിരുവിതാംകൂർ രാജാവ്

5 / 15

തിരുവിതാംകൂറിലെ ആദ്യ ദിവാൻ

6 / 15

താഴെ കൊടുത്തവയിൽ വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ് ആര്

7 / 15

ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ച ഭരണാധികാരി

8 / 15

മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച സമയത്തെ തിരുവിതാംകൂർ രാജാവ്

9 / 15

മലയാളി മെമ്മോറിയൽ സമർപ്പിച്ച സമയത്തെ തിരുവിതാംകൂർ ദിവാൻ

10 / 15

താഴെ കൊടുത്തവയിൽ തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ് ആര്

11 / 15

1933 നിവർത്തന മെമ്മോറിയൽ നിരാകരിച്ച തിരുവിതാംകൂർ ദിവാൻ

12 / 15

തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി

13 / 15

നീതിന്യായ നിർവഹണത്തിന് വേണ്ടി ഇൻസുവാഫ് എന്ന് കോടതി രൂപംനൽകിയ ദിവാൻ

14 / 15

തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലി ആയപ്പോൾ

15 / 15

താഴെ കൊടുത്തവയിൽ തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ആര്

Your score is

The average score is 71%

0%

Leave a Comment

Your email address will not be published. Required fields are marked *