തിരുവിതാംകൂർ ചരിത്രം -20

0%
191

തിരുവിതാംകൂർ ചരിത്രം -20

1 / 16

ഹജൂർകച്ചേരിയിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ച വർഷം

2 / 16

തിരുവനന്തപുരത്തെ പ്രശസ്തമായ മൃഗശാല പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്

3 / 16

വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ആകാൻ ക്ഷണം ലഭിച്ച ഇന്ത്യയിലെ ആദ്യ രാജാവ്

4 / 16

കർണാടക സംഗീതത്തിലും വീണ വായനയിലും തൽപരനായിരുന്ന തിരുവിതാംകൂർ രാജാവ്

5 / 16

തിരുവനന്തപുരത്ത് നിയമസഭാ മന്ദിരം പണികഴിപ്പിച്ച വർഷം

6 / 16

മലയാള നാടകത്തിന് തുടക്കം കുറിച്ച ശാകുന്തളം പരിഭാഷ ആരുടേതാണ്

7 / 16

ഗർഭശ്രീമാൻ,ദക്ഷിണഭോജൻ എന്നീ പേരുകളിൽ അറിയപ്പെട്ട തിരുവിതാംകൂർ രാജാവ്

8 / 16

തിരുവനന്തപുരം മ്യൂസിയം സ്ഥാപിതമായ വർഷം

9 / 16

കൊച്ചിയിലെ ആദ്യത്തെ ദിവാൻ

10 / 16

സ്വാതിതിരുനാളിനെ പ്രധാന കൃതികൾ

11 / 16

തിരുവിതാംകൂറിലെ ദിവാൻ പദവി മുഴുവൻ സമയവും വഹിച്ച ഹൈന്ദവേതരനായ ആദ്യ വ്യക്തി

12 / 16

തിരുവിതാംകൂറിലെ ആദ്യ അഹിന്ദുവായ ദിവാൻ

13 / 16

അടിമകളുടെ മക്കൾക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട് ഉഴിയംവേല നിർത്തലാക്കിയ ഭരണാധികാരി

14 / 16

മുൻസിഫ് കോടതി സ്ഥാപിച്ച ഭരണാധികാരി

15 / 16

വേലുത്തമ്പി ദളവ ജനിച്ചത്

16 / 16

തിരുവിതാംകൂറിൽ കയറ്റുമതി-ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കിയ ഭരണാധികാരി

Your score is

The average score is 70%

0%

Leave a Comment

Your email address will not be published. Required fields are marked *

We'd like to show you notification for the latest posts    ALLOW NO THANKS