തിരുവിതാംകൂർ ചരിത്രം -3

213

തിരുവിതാംകൂർ ചരിത്രം -3

1 / 15

ഇതര മതാനുയായികൾക്ക് നൽകുന്ന സേവനങ്ങൾ വാഴ്ത്തിക്കൊണ്ട് റോമിലെ പോപ്പിൻറെ കത്ത് ലഭിച്ച തിരുവിതാംകൂർ രാജാവ്

2 / 15

തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടത്തിയത് ആര്

3 / 15

ധർമ്മരാജയുടെ പ്രശസ്തരായ മന്ത്രിമാർ

4 / 15

ഏറ്റവും ദുർബലനായ രാജാവ് എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്

5 / 15

വേമ്പനാട്ടുകായലിലെ പ്രസിദ്ധമായ പാതിരാമണൽ ദ്വീപ് കൃഷി യോഗ്യമാക്കിയത് ആര്

6 / 15

1766 ലെ രണ്ടാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ രാജാവ്

7 / 15

തെക്കുംകൂർ തിരുവിതാംകൂറിനോട് ചേർത്ത വർഷം

8 / 15

കേശവദാസിന് രാജ എന്ന പദവി നൽകിയത് ആര്

9 / 15

ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി

10 / 15

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം ഭദ്രദീപം എന്നിവ ആരംഭിച്ചത് ആര്

11 / 15

വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണികഴിപ്പിച്ചത് ആര്

12 / 15

കൊച്ചിയും തിരുവിതാംകൂറുമായി നടന്ന ശുചീന്ദ്രം ഉടമ്പടി സമയത്തെ തിരുവിതാംകൂർ രാജാവ് ആര്

13 / 15

ദേവസ്വം ഭരണം സർക്കാർ ഏറ്റെടുത്ത സമയത്തെ തിരുവിതാംകൂർ ഭരണാധികാരി

14 / 15

വേലുത്തമ്പി ദളവയുടെ പേരിൽ സ്ഥാപിതമായ കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ

15 / 15

രണ്ടാം തൃപ്പടിദാനം നടത്തിയത് ആര്

Your score is

The average score is 75%

0%

Leave a Comment

Your email address will not be published. Required fields are marked *