തിരുവിതാംകൂർ ചരിത്രം -4

215

തിരുവിതാംകൂർ ചരിത്രം -4

1 / 15

തിരുവിതാംകൂറിൽ ആദ്യ സെൻസസ് ആരംഭിച്ച രാജാവ്

2 / 15

തൃശ്ശൂരിൽ നെടുംകോട്ട പണിത ദിവാൻ

3 / 15

തൃപ്പടിദാനം നടന്ന വർഷം

4 / 15

വേലുത്തമ്പി ദളവ യ്ക്ക് ശേഷം ദിവാൻ ആയതാര്

5 / 15

ഏറ്റവും കുറച്ചു കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി

6 / 15

തലസ്ഥാനം പത്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ തിരുവിതാംകൂർ രാജാവ്

7 / 15

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മ്യൂറൽ പെയിൻറിംഗ് വരപ്പിച്ചത് ആര്

8 / 15

കൊച്ചിയിലെ ദിവാൻ ആയ പാലിയത്ത് കോമി അച്ഛനുമായി ആയി ചേർന്ന് 1762 ശുചീന്ദ്രം ഉടമ്പടി ഒപ്പുവെച്ച ദിവാൻ

9 / 15

ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ആധാരമാക്കി 'ബാലരാമഭാരതം' എന്ന കൃതി രചിച്ച തിരുവിതാംകൂർ രാജാവ് ആര്

10 / 15

രാജസൂയം ആട്ടക്കഥ രചിച്ച തിരുവിതാംകൂർ രാജാവ് ആര്

11 / 15

എട്ടുവീട്ടിൽ പിള്ളമാരുടെ തമിഴ്നാട്ടിലെ മൊയ്യ്ക്ക മണ്ഡപത്തിൽ വെച്ച് തൂക്കിലേറ്റിയ വർഷം

12 / 15

കിഴക്കേ കോട്ടയം പടിഞ്ഞാറ് കോട്ടയം പണി പൂർത്തിയാവുമ്പോൾ തിരുവിതാംകൂർ രാജാവ്

13 / 15

ഡിലനോയ് സ്മാരകം സ്ഥിതിചെയ്യുന്നത്

14 / 15

സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ച ദളവ

15 / 15

വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ

Your score is

The average score is 76%

0%

Leave a Comment

Your email address will not be published. Required fields are marked *