@oleobone

തിരുവിതാംകൂർ ചരിത്രം -5

299

തിരുവിതാംകൂർ ചരിത്രം -5

1 / 15

മാർത്താണ്ഡവർമ്മ തിരുവിതാംകൂറിൽ ഭരണാധികാരിയായി ചുമതലയേറ്റ വർഷം

2 / 15

ഡച്ച് ഭരണം കേരളത്തിൽ അവസാനിക്കാൻ കാരണമായ ഉടമ്പടി

3 / 15

ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്

4 / 15

ടിപ്പു സുൽത്താൻ നെടുംകോട്ട ആക്രമിച്ച വർഷം

5 / 15

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം പണികഴിപ്പിച്ച ഭരണാധികാരി

6 / 15

ഡച്ചുകാരിൽ നിന്നും കൊടുങ്ങല്ലൂർ കോട്ടയം പള്ളിപ്പുറം കോട്ടയം വിലയ്ക്കുവാങ്ങിയ തിരുവിതാംകൂർ രാജാവ് ആര്

7 / 15

ഉമ്മിണിത്തമ്പി നീക്കംചെയ്ത് റസിഡൻറ് കേണൽ മൺറോയെ ദിവാനായി നിയമിച്ച തിരുവിതാംകൂർ ഭരണാധികാരി

8 / 15

ചാല കമ്പോളത്തിൻറെയും ആലപ്പുഴ നഗരത്തിൻറെയും ശില്പി ആര്

9 / 15

ധർമ്മരാജ കിഴക്കൻ രാജ എന്നീ പേരുകളിൽ അറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്

10 / 15

അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടെ ദിവാൻ

11 / 15

കൊല്ലത്ത് ഹജൂർ കച്ചേരി സ്ഥാപിച്ചതാര്

12 / 15

തിരുവിതാംകൂറിനെ തെക്കേ മുഖം വടക്കേ മുഖം പടിഞ്ഞാറേ മുഖം എന്നിങ്ങനെ മൂന്ന് റവന്യു മേഖലകളായി തിരിച്ച തിരുവിതാംകൂർ ദളവ

13 / 15

ബ്രിട്ടീഷുകാർ കണ്ണമ്മൂലയിൽ പ്രദർശിപ്പിച്ച മൃതശരീരം ആരുടേത്

14 / 15

തിരുവിതാംകൂറിൻറെ വലിയ കപ്പിത്താൻ എന്നറിയപ്പെട്ട ഡച്ച് സൈന്യാധിപൻ

15 / 15

ജന്മിമാർക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച ഭരണാധികാരി

Your score is

The average score is 81%

0%

Leave a Comment

Your email address will not be published. Required fields are marked *