തിരുവിതാംകൂർ ചരിത്രം -7

101

തിരുവിതാംകൂർ ചരിത്രം -7

1 / 13

ഹിരണ്യഗർഭം ചടങ്ങ് ആരംഭിച്ച തിരുവിതാംകൂർ രാജാവ്

2 / 13

മാർത്താണ്ഡവർമ്മയുടെ ആസ്ഥാന കവി

3 / 13

കുളച്ചൽ ഇപ്പോൾ സ്ഥിതി ചെയ്യുന്നത് എവിടെ

4 / 13

തിരുവിതാംകൂറിലെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്

5 / 13

മാവേലിക്കര ഉടമ്പടി ഒപ്പുവെച്ച വർഷം

6 / 13

കണ്ടെഴുത്ത് /ഭൂസർവേ ആരംഭിച്ച തിരുവിതാംകൂർ രാജാവ്

7 / 13

മാർത്താണ്ഡവർമ്മയുടെ കാലത്തെ ഭരണ തലസ്ഥാനം

8 / 13

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്

9 / 13

ആറ്റിങ്ങൽ തിരുവിതാംകൂറുമായി ലയിപ്പിച്ച വർഷം

10 / 13

ശ്രീപത്മനാഭ വഞ്ചിപാല മാർത്താണ്ഡ കുലശേഖരപെരുമാൾ എന്ന സ്ഥാനപ്പേര് സ്വീകരിച്ച രാജാവ്

11 / 13

ആരുടെ ഭരണ നയങ്ങളാണ് കേരളത്തിൽ ചോരയുടെയും ഇരുമ്പിനെ യും നയം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

12 / 13

പുറക്കാട് യുദ്ധം നടന്ന വർഷം

13 / 13

ശുചീന്ദ്രം കൈമുക്ക് ആരംഭിച്ച തിരുവിതാംകൂർ രാജാവ്

Your score is

The average score is 77%

0%

Leave a Comment

Your email address will not be published. Required fields are marked *

We'd like to show you notification for the latest posts    ALLOW NO THANKS