തിരുവിതാംകൂർ ചരിത്രം -9

97

തിരുവിതാംകൂർ ചരിത്രം -9

1 / 10

മാർത്താണ്ഡവർമയുടെ കാലത്ത് നിർമ്മിച്ച അണക്കെട്ടുകൾ

2 / 10

മാർത്താണ്ഡവർമ്മയുടെ കാലത്തെ വ്യാപാര തലസ്ഥാനം

3 / 10

തിരുവിതാംകൂർ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ്

4 / 10

കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം ചുമർ ചിത്രം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര്

5 / 10

ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി

6 / 10

മരുമക്കത്തായ സമ്പ്രദായപ്രകാരം വേണാട്ടിൽ അധികാരത്തിൽ വന്ന ആദ്യ രാജാവ്

7 / 10

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഇന്ത്യൻ നാട്ടുരാജ്യവും ആയി ഒപ്പുവെക്കുന്ന ആദ്യത്തെ ഉടമ്പടി

8 / 10

ഹിരണ്യ ഗർഭത്തിന് ഉപയോഗിച്ചിരുന്ന പാൽ ചേർത്ത് മിശ്രിതം അറിയപ്പെടുന്നത്

9 / 10

നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്

10 / 10

കുളച്ചൽ യുദ്ധം നടന്ന വർഷം

Your score is

The average score is 78%

0%

Leave a Comment

Your email address will not be published. Required fields are marked *

We'd like to show you notification for the latest posts    ALLOW NO THANKS