നവോത്ഥാന പ്രസ്ഥാനങ്ങൾ -11

19

നവോത്ഥാന പ്രസ്ഥാനങ്ങൾ -11

1 / 15

“വിദ്യയും വിത്തവും” ഉണ്ടകിലെ മനുഷ്യപുരോഗതി സാധ്യമാകൂ ” ഇതാരുടെ വാക്കുകളാണ്

2 / 15

മലബാർ കലാപത്തെയും മിശ്രവിവാഹത്തെയും കുറിച് പ്രതിപാദിക്കുന്ന കുമാരനാശാന്റെ കൃതി

3 / 15

തിരുവനന്തപുരത്തെ കണ്ണമൂലയിൽ ജനിച്ച നവോത്ഥാന നായകൻ

4 / 15

സമപന്തി ഭോജനം നടത്തിയ നവോത്ഥാന നായകൻ

5 / 15

ദുരവസ്ഥ എന്ന കൃതി രചിച്ചതാര്

6 / 15

ചാന്നാർ ലഹളക് (മേൽമുണ്ട് സമരം) നേതൃത്വം നൽകിയ നവോത്ഥാന നായകൻ

7 / 15

അയ്യപ്പൻ എന്നത് ആരുടെ യഥാർത്ഥ നാമമാണ്

8 / 15

ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം ഏത്

9 / 15

വേദാധികാരനിരൂപണം , പ്രാചീന മലയാളം എന്നീ കൃതികൾ ആരുടേതാണ്

10 / 15

കുമാരനാശാൻ വീണപൂവ് രചിച്ച വർഷം

11 / 15

മുന്തിരി കിണർ സ്ഥാപിച്ചത്

12 / 15

ശ്രീനാരായണഗുരു ആലുവയിൽ സർവമതസമ്മേളനം വിളിച്ചു കൂട്ടിയ വർഷം

13 / 15

ബ്രിട്ടീഷ് ഭരണത്തെ വെൺനീച ഭരണം എന്ന വിശേഷിപ്പിച്ചതാര്

14 / 15

സമത്വസമാജ സ്ഥാപകൻ

15 / 15

കന്യകുമാരിയിലെ ശാസ്‌താംകോയിലിൽ ജനിച്ച നവോത്ഥാന നായകൻ

Your score is

The average score is 68%

0%

Leave a Comment

Your email address will not be published. Required fields are marked *

We'd like to show you notification for the latest posts    ALLOW NO THANKS