നവോത്ഥാന പ്രസ്ഥാനങ്ങൾ -2

127

നവോത്ഥാന പ്രസ്ഥാനങ്ങൾ -2

1 / 15

കെപിഎംഎസ് ൻറെ ആദ്യ പ്രസിഡൻറ് ആര്

2 / 15

ജാതി നശീകരണം പ്രധാന ലക്ഷ്യമാക്കിയ സംഘടന

3 / 15

അന്ത്യ ജോധാരണ സംഘത്തിൻറെ ആദ്യ സെക്രട്ടറി

4 / 15

ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി സ്ഥാപിച്ച വർഷം

5 / 15

ജ്ഞാനോദയം സഭ സ്ഥാപിച്ചത് ആര്

6 / 15

സുധർമ സൂര്യോദയ സഭ സ്ഥാപിച്ചതാര്

7 / 15

“ഗോത്ര പരമായി സംഘടിക്കൂ മതപരമായല്ല” ഇത് ഏത് സംഘടനയുടെ മുദ്രാവാക്യമാണ്

8 / 15

തിരുവിതാംകൂറിലെ പറയ സമുദായത്തിൻറെ ഉന്നമനത്തിനായി സ്ഥാപിച്ച സംഘടന

9 / 15

വക്കം മൗലവി ആരംഭിച്ച സംഘടനയിൽ പെടാത്തത്

10 / 15

താഴെ കൊടുത്തവയിൽ ചാവറയച്ചൻ സ്ഥാപിച്ച സംഘടന

11 / 15

ഈഴവ മഹാസഭ സ്ഥാപിച്ചത് ആര്

12 / 15

ആനന്ദ മഹാസഭയുടെ ആദ്യ സെക്രട്ടറി

13 / 15

സമത്വ സമാജം സ്ഥാപിച്ചത് ആര്

14 / 15

താഴെ കൊടുത്തവയിൽ യോഗക്ഷേമസഭയിലെ അംഗമായിരുന്ന വ്യക്തി ആര്

15 / 15

അന്തർജ്ജന സമാജം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തി

Your score is

The average score is 72%

0%

Leave a Comment

Your email address will not be published. Required fields are marked *