നവോത്ഥാന പ്രസ്ഥാനങ്ങൾ -6

42

നവോത്ഥാന പ്രസ്ഥാനങ്ങൾ -6

1 / 16

താഴെ കൊടുത്തവയിൽ ആത്മവിദ്യാ സംഘത്തിൻറെ ആശയങ്ങളെ കുറിച്ച് വിവരിക്കുന്ന കവിത

2 / 16

താഴെ കൊടുത്തവയിൽ സർവീസ് പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം

3 / 16

ശ്രീനാരായണ ഗുരു ശിവലിംഗപ്രതിഷ്ഠ നടത്തിയ സ്ഥലം

4 / 16

ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം എൻഎസ്എസ് രജിസ്റ്റർ ചെയ്ത വർഷം

5 / 16

വില്ലുവണ്ടിസമരം നടത്തിയ നവോത്ഥാന നായകൻ

6 / 16

” നമ്പൂതിരിയെ മനുഷ്യനാക്കുക “എന്നത് ഏത് സംഘടനയുടെ ആപ്തവാക്യം ആണ്

7 / 16

താഴെ കൊടുത്തവയിൽ ആത്മവിദ്യാ സംഘത്തിൻറെ പ്രവർത്തനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച വാരിക ഏത് ഏത്

8 / 16

താഴെ കൊടുത്തവരിൽ നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ച വ്യക്തി

9 / 16

തത്വപ്രകാശിക ആശ്രമം സ്ഥാപിച്ചത്

10 / 16

താഴെ കൊടുത്തവയിൽ സാധുജനപരിപാലന സംഘത്തിൻറെ മുഖപത്രം ഏത്

11 / 16

അധ:സ്ഥിതർക്കു മാത്രമായി അയ്യക്കാളി വിദ്യാലയം സ്ഥാപിച്ച വർഷം

12 / 16

സ്വദേശാഭിമാനി പത്രസ്ഥാപകൻ

13 / 16

എസ് എൻ ഡി പി യുടെ ആദ്യ വൈസ് പ്രസിഡണ്ട് ആര്

14 / 16

താഴെ കൊടുത്തവരിൽ പൊയ്കയിൽ അപ്പച്ചൻ, കുമാരഗുരുദേവൻ എന്നീ പേരുകളിൽ അറിയപ്പെടുന്നതാര്

15 / 16

നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കപ്പെട്ട വർഷം

16 / 16

എസ് എൻ ഡി പി സ്ഥാപിതമായ വർഷം

Your score is

The average score is 71%

0%

Leave a Comment

Your email address will not be published. Required fields are marked *