നവോത്ഥാന പ്രസ്ഥാനങ്ങൾ -8

47

നവോത്ഥാന പ്രസ്ഥാനങ്ങൾ -8

1 / 15

എൻ.എസ്.എസിൻ്റെ ആദ്യ ട്രഷറർ

2 / 15

രണ്ട് തവണ ശ്രീമൂലം പ്രജാസഭയിലേക് തിരഞ്ഞെടുക്കപെട്ട സാമൂഹിക പരിഷ്‌കർത്താവ്

3 / 15

താഴെ കൊടുത്തവയിൽ ആത്മവിദ്യാ സംഘത്തിൻറെ മുഖപത്രം ഏത്

4 / 15

സാധുജന പരിപാലന സംഘം സ്ഥാപിതമായ വർഷം

5 / 15

മുസ്‌ലിം ഐക്യ സംഘം സ്ഥാപിച്ചത്

6 / 15

പെരുന്ന എൻഎസ്എസ് കോളേജിൻറെ ആദ്യ പ്രിൻസിപ്പാൾ ആര്

7 / 15

കല്ലുമല സമരത്തിന്ന് (പെരിനാട് ലഹള) നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്‌കർത്താവ്

8 / 15

ശ്രീനാരായണ ഗുരു അവസാന പ്രതിഷ്ഠ നടത്തിയ സ്ഥലം

9 / 15

നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത് ആര്

10 / 15

”ഇനി ക്ഷേത്രനിർമാണമല്ല, വിദ്യാലയനിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്,പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം “ഇത് ആരുടെ വാക്കുകളാണ് ?

11 / 15

അടുക്കളയിൽ നിന്ന് അരങ്ങത്തേക് എന്നത് ആരുടെ നാടകമാണ്

12 / 15

സാധുജന പരിപാലന സംഘം പുലയമഹാസഭയായി മാറിയ വർഷം

13 / 15

താഴെ കൊടുത്തവയിൽ പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം

14 / 15

എസ് എൻ ഡി പി യുടെ ആജീവനാന്ത കാല അധ്യക്ഷൻ ആര്

15 / 15

എസ് എൻ ഡി പിയുടെ ഇപ്പോഴത്തെ മുഖപത്രം

Your score is

The average score is 69%

0%

Leave a Comment

Your email address will not be published. Required fields are marked *