നവോത്ഥാന പ്രസ്ഥാനങ്ങൾ -9

38

നവോത്ഥാന പ്രസ്ഥാനങ്ങൾ -9

1 / 15

പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിതമായ വർഷം

2 / 15

സാധുജനപരിപാലിനി യുടെ ആദ്യ എഡിറ്റർ

3 / 15

വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ ആര്

4 / 15

പ്രത്യക്ഷ രക്ഷ ദൈവസഭ സ്ഥാപിച്ചത്

5 / 15

എൻ എസ് എസിനെ ആദ്യ സെക്രട്ടറി

6 / 15

താഴെ കൊടുത്തവയിൽ എസ് എൻ ഡി പി യുടെ മുൻഗാമിയായി അറിയപ്പെടുന്ന സംഘടന

7 / 15

1907 സാധുജന പരിപാലന സംഘം സ്ഥാപിച്ചത്

8 / 15

ശ്രീനാരായണ ഗുരു ശാരദപ്രതിഷ്ഠ നടത്തിയ സ്ഥലം

9 / 15

എൻ.എസ്.എസിൻ്റെ ആദ്യ കോളേജ് ആരംഭിച്ചത് എവിടെ

10 / 15

തിരുവനന്തപുരത്തെ ചെമ്പഴന്തിയിൽ ജനിച്ച നവോത്ഥാന നായകൻ

11 / 15

ആത്മവിദ്യാ സംഘത്തിൻറെ മാനിഫെസ്റ്റോ ആയി കരുതപ്പെടുന്ന പുസ്തകം ഏത്

12 / 15

സാധുജന പരിപാലന സംഘം സ്ഥാപിച്ച നവോത്ഥാന നായകൻ ആര്

13 / 15

മേച്ചിൽ പുല്ലു സമരം നടന്ന കണ്ടകൈ ഏതു ജില്ലയിലാണ്

14 / 15

നായർ സർവീസ് സൊസൈറ്റി ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്

15 / 15

വില്ലുവണ്ടിസമരം നടന്ന വർഷം

Your score is

The average score is 75%

0%

Leave a Comment

Your email address will not be published. Required fields are marked *

We'd like to show you notification for the latest posts    ALLOW NO THANKS