കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-1

0%
111

കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-1

1 / 15

കയ്യൂർ സമരത്തെ ആസ്പദമാക്കി ചിരസ്മരണ എന്ന നോവൽ രചിച്ചത് ആര്

2 / 15

വാഗൺ ട്രാജഡി റിപ്പോർട്ട് ചെയ്ത കോയമ്പത്തൂരിന് അടുത്തുള്ള സ്റ്റേഷൻ ഏത്

3 / 15

പ്രായപൂർത്തി വോട്ടവകാശം പ്രഖ്യാപിച്ച ദിവാൻ ആര്

4 / 15

മൊറാഴ സമരത്തെ തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിപ്ലവകാരി

5 / 15

ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് 41 ദിവസത്തെ ഉപവാസത്തിന് ഒടുവിൽ ജയിലിൽ വെച്ച് മരണപ്പെട്ട വ്യക്തി ആര്

6 / 15

കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തികൾ

7 / 15

കേരളത്തിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ നടന്ന ആദ്യ സമരം

8 / 15

ഗാന്ധിജി രണ്ടാമതായി കേരളം സന്ദർശിച്ച വർഷം

9 / 15

കെ കേളപ്പൻ അറസ്റ്റ് വരിച്ചതിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്

10 / 15

കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് കലാപകാരികൾ വിധ്വംസക ദിനമായി പ്രഖ്യാപിച്ച ദിവസം ഏത്

11 / 15

കയ്യൂർ സമരത്തെ തുടർന്ന് തൂക്കിലേറ്റപ്പെട്ടത്

12 / 15

കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്

13 / 15

മലബാർ മാന്വൽ എന്ന ഗ്രന്ഥം രചിച്ചതാര്

14 / 15

കേരളത്തിലെ ഉപ്പ് സത്യാഗ്രഹത്തിൽ ഉടനീളം ആലപിച്ച ഗാനം ഏത്

15 / 15

കീഴരിയൂർ ബോംബ് കേസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

Your score is

The average score is 84%

0%

Leave a Comment

Your email address will not be published. Required fields are marked *

We'd like to show you notification for the latest posts    ALLOW NO THANKS