കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-3

0%
83

കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-3

1 / 15

താഴെ കൊടുത്തവയിൽ കീഴരിയൂർ കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തി ആര്

2 / 15

കേരളത്തിൽ ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ

3 / 15

‘കയ്യൂർ സമര ചരിത്രം’ രചിച്ചതാര്

4 / 15

ഗാന്ധിജി അവസാനമായി കേരളം സന്ദർശിച്ച വർഷം

5 / 15

രണ്ടാം ബർദോളി എന്നറിയപ്പെടുന്നത്

6 / 15

കേരള കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട വർഷം

7 / 15

“ഖിലാഫത്ത് സ്മരണകൾ” രചിച്ചതാര്

8 / 15

മൊറാഴ സമരം നടന്ന സ്ഥലം

9 / 15

കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട ‘ഇരുമ്പഴിക്കുള്ളിൽ’ എന്ന ഗ്രന്ഥം രചിച്ചത് ആര്

10 / 15

അഭിനവ ഭാരത് യുവക് സംഘം പ്രസംഗം രൂപീകരിക്കപ്പെട്ട വർഷം

11 / 15

മലബാർ കലാപവുമായി ബന്ധപ്പെട്ട വാഗൺ ട്രാജഡി നടന്ന വർഷം

12 / 15

തുലാം പത്ത് സമരം എന്നറിയപ്പെടുന്ന സമരം ഏത്

13 / 15

വാഗൺ ട്രാജഡി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ

14 / 15

വരിക വരിക സഹജരേ എന്ന ഗാനം രചിച്ചതാര്

15 / 15

തേജസ്വിനി എന്നറിയപ്പെടുന്ന നദി

Your score is

The average score is 72%

0%

Leave a Comment

Your email address will not be published. Required fields are marked *