കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-5

0%
71

കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-5

1 / 15

പയ്യന്നൂരിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവാര്

2 / 15

കയ്യൂർ സമരത്തെ തുടർന്ന് നാല് പേരെ തൂക്കിലേറ്റിയ വർഷം

3 / 15

കീഴരിയൂർ ബോംബ് കേസിൽ കെ പി മേനോൻ ഉൾപ്പെടെ ആജീവനാന്ത തടങ്കലിൽ ആയവർ

4 / 15

കയ്യൂർ സമരം നടന്ന വർഷം

5 / 15

കെ കേളപ്പനെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹം ജാഥയിൽ പങ്കെടുത്തവരുടെ എണ്ണം

6 / 15

മലബാർ കലാപം പശ്ചാത്തലമാക്കി “സുന്ദരികളും സുന്ദരന്മാരും” എന്ന നോവൽ എഴുതിയതാര്

7 / 15

കീഴരിയൂർ ബോംബ് കേസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഹിന്ദി നാടകം ഏത്

8 / 15

ഗാന്ധിജി മൂന്നാമതായി കേരളം സന്ദർശിച്ച വർഷം

9 / 15

കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിൻറെ പൈലറ്റ് എന്നറിയപ്പെടുന്ന വ്യക്തി ആര്

10 / 15

കർഷകസംഘം രൂപംകൊണ്ട വർഷം

11 / 15

കയ്യൂർ സമരത്തെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ ഏത്

12 / 15

കീഴരിയൂർ ബോംബ് സ്ഫോടനം നടന്ന വർഷം

13 / 15

വാഗൺ ട്രാജഡി അന്വേഷിക്കാൻ നിയമിതമായ കമ്മീഷൻ ഏത്

14 / 15

മലബാറിൽ സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കാൻ കെപിസിസി ജനങ്ങളോട് ആഹ്വാനം ചെയ്ത ദിവസം

15 / 15

മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ

Your score is

The average score is 73%

0%

Leave a Comment

Your email address will not be published. Required fields are marked *