കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-6

0%
60

കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-6

1 / 15

മലബാർ കലാപത്തിൻറെ പ്രധാന കേന്ദ്രം ഏത്

2 / 15

പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആര്

3 / 15

ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം ഏത്

4 / 15

പഴശ്ശിരാജയുടെ യഥാർത്ഥ നാമം

5 / 15

ആറ്റിങ്ങൽ കലാപം നടന്ന വർഷം

6 / 15

പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെ

7 / 15

കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം

8 / 15

മലബാർ കലാപം പശ്ചാത്തലമാക്കി കുമാരനാശാൻ എഴുതിയ കൃതി

9 / 15

നാലാം മൈസൂർ യുദ്ധത്തിൻറെ അനന്തരഫലം

10 / 15

കുരുമുളകിൻറെ വ്യാപാര കുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതിനെ തുടർന്നുണ്ടായ കലാപം ഏത്

11 / 15

ഗാന്ധിജി കോഴിക്കോട് എത്തി ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച വർഷം

12 / 15

വട്ടത്തൊപ്പിക്കാരെ പുറത്താക്കുക എന്ന മുദ്രാവാക്യവുമായി നടത്തിയ ലഹള

13 / 15

കേരളവർമ്മ പഴശ്ശിരാജ എന്ന സിനിമ റിലീസ് ചെയ്ത വർഷം

14 / 15

രണ്ടാം പഴശ്ശി വിപ്ലവ സമയത്തെ ബ്രിട്ടീഷ് പട്ടാള മേധാവി

15 / 15

താഴെ കൊടുത്തവരിൽ മലബാർ ജില്ലാ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് മലബാറിൽ നേതൃത്വം നൽകിയവരിൽ പെടാത്തത് ആര്

Your score is

The average score is 75%

0%

Leave a Comment

Your email address will not be published. Required fields are marked *