കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-7

0%
57

കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-7

1 / 14

ഏറനാട് വള്ളുവനാട് പൊന്നാനി താലൂക്കുകളിലായി മലബാറിലെ കർഷകരായ മാപ്പിളമാർ നേതൃത്വം നൽകിയ ശക്തമായ പോരാട്ടം ഏത്

2 / 14

1916-ലെ മലബാർ ജില്ലാ കോൺഗ്രസ് പ്രഥമ സമ്മേളനം നടന്ന സ്ഥലം

3 / 14

ബ്രിട്ടീഷുകാരും ആറ്റിങ്ങൽ നിവാസികളും തമ്മിൽ അഞ്ചുതെങ്ങ് കലാപം നടന്ന വർഷം

4 / 14

ഒന്നാം പഴശ്ശി വിപ്ലവം അവസാനിപ്പിക്കാൻ പഴശ്ശിരാജയ്ക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായി നിന്നതാര്

5 / 14

വേണാട് ഉടമ്പടിയിൽ നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്ന പേരിൽ ഒപ്പുവെച്ച ഭരണാധികാരി

6 / 14

പഴശ്ശിരാജാ കലാപ സമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെതന്നെ ആദ്യത്തെയും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് സ്ഥിതി ചെയ്യുന്നത്

7 / 14

മലബാർ കലാപങ്ങളെ കുറിച്ച് അന്വേഷണം നടത്തിയതാര്

8 / 14

പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നതെവിടെ

9 / 14

പൂക്കോട്ടൂർ കലാപം പൊട്ടിപ്പുറപ്പെട്ട വർഷം

10 / 14

കുറിച്യർ ലഹളയുടെ നേതാവ് ആര്

11 / 14

1920 മലബാർ രാഷ്ട്രീയ സമ്മേളനത്തിന് അധ്യക്ഷൻ ആര്

12 / 14

എടച്ചേന കുങ്കൻ തലയ്ക്കൽ ചന്തു എന്നിവർ ചേർന്ന് പനമരം കോട്ട പിടിച്ചെടുത്ത വർഷം

13 / 14

പഴശ്ശിരാജ വെടിയേറ്റ് മരിച്ച സ്ഥലം

14 / 14

ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാട് ഭരണാധികാരി

Your score is

The average score is 75%

0%

Leave a Comment

Your email address will not be published. Required fields are marked *