കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-8

0%
66

കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-8

1 / 15

കേരളത്തിലെ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറി ആര്

2 / 15

ഒന്നാം പഴശ്ശി വിപ്ലവത്തിൻറെ പ്രധാന കേന്ദ്രം

3 / 15

പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ

4 / 15

1916-ലെ മലബാർ ജില്ലാ കോൺഗ്രസ് പ്രഥമ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര്

5 / 15

പഴശ്ശിരാജ വെടിയേറ്റ് മരിച്ചത് എപ്പോൾ

6 / 15

1921 ലെ മലബാർ കലാപത്തിൽ ഹിന്ദുക്കളുടെ രാജാവ്, മുസ്ലീങ്ങളുടെ അമീർ, ഖിലാഫത്ത് ആർമിയുടെ കേണൽ എന്നിങ്ങനെ സ്വയം വിശേഷിപ്പിച്ചതാര്

7 / 15

രണ്ടാം പഴശ്ശി വിപ്ലവത്തിൽ പഴശ്ശിരാജയെ സഹായിച്ച കുറിച്യരുടെ നേതാവ്

8 / 15

ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ വടക്കേവീട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് ഉണ്ടായ കലാപം ഏത്

9 / 15

ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ച വർഷം

10 / 15

അഞ്ചുതെങ്ങ് സ്ഥിതി ചെയ്യുന്ന ജില്ല

11 / 15

ആറ്റിങ്ങൽ റാണി ആണി അഞ്ചുതെങ്ങിൽ കോട്ട പണിയാൻ അനുമതി നൽകിയത് ആർക്ക്

12 / 15

ഗോത്രവർഗ്ഗക്കാർ ആയ കുറിച്യരുടേയും കുറുമ്പരുടെയും മേൽ നികുതി ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആര്

13 / 15

1920 മലബാർ രാഷ്ട്രീയ സമ്മേളനം നടന്ന സ്ഥലം

14 / 15

വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം

15 / 15

“പഴശ്ശിരാജ ചമയങ്ങളില്ലാതെ” എന്ന പുസ്തകം രചിച്ചതാര്

Your score is

The average score is 73%

0%

Leave a Comment

Your email address will not be published. Required fields are marked *