കേരള രാഷ്ട്രീയ ചരിത്രം -1

0%
20

കേരള രാഷ്ട്രീയ ചരിത്രം (മുഖ്യമന്ത്രിമാർ) -1

1 / 15

ഇഎംഎസ് നമ്പൂതിരിപ്പാട് തിരഞ്ഞെടുക്കപ്പെട്ട നിയമസഭ മണ്ഡലം

2 / 15

കേരള മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി

3 / 15

മാളയുടെ മാണിക്യം എന്നറിയപ്പെടുന്ന മുഖ്യമന്ത്രി ആര്

4 / 15

മുഖ്യമന്ത്രി ആയതിനുശേഷം ഉപമുഖ്യമന്ത്രിയായ വ്യക്തി ആര്

5 / 15

കേരളത്തിലെ നിലവിലെ പ്രതിപക്ഷ നേതാവ് ആര്

6 / 15

പത്തൊമ്പതാം നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി

7 / 15

തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്ന വ്യക്തി

8 / 15

പിന്നോക്ക സമുദായത്തിൽ നിന്നുള്ള കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി

9 / 15

താഴെ കൊടുത്തവയിൽ സി അച്യുതമേനോൻ പുസ്തകങ്ങളിൽ പെടാത്തത് ഏത്

10 / 15

ഇഎംഎസ് നേതൃത്വത്തിൽ ആരംഭിച്ച പത്രം

11 / 15

ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ ഉള്ള കേരള മുഖ്യമന്ത്രി

12 / 15

താഴെ കൊടുത്തവയിൽ വിഎസ് അച്യുതാനന്ദൻ പുസ്തകങ്ങളിൽ പെടാത്തത്

13 / 15

കേരളത്തിൽ ഉപമുഖ്യമന്ത്രി ആയതിനുശേഷം മുഖ്യമന്ത്രിയായ ഏക വ്യക്തി

14 / 15

ഭരണഘടനയുടെ 356 ആം വകുപ്പനുസരിച്ച് പിരിച്ചുവിട്ട ആദ്യ മുഖ്യമന്ത്രി

15 / 15

പതിനഞ്ചാം നിയമസഭയിലേക്ക് പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം

Your score is

The average score is 73%

0%

Leave a Comment

Your email address will not be published. Required fields are marked *

Shopping Cart
We'd like to show you notification for the latest posts    ALLOW NO THANKS