Categories
Kerala Political History

കേരള രാഷ്ട്രീയ ചരിത്രം -3

0%
10

കേരള രാഷ്ട്രീയ ചരിത്രം (മുഖ്യമന്ത്രിമാർ) -3

1 / 15

അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവച്ച കേരളത്തിലെ ആദ്യ മുഖ്യമന്ത്രി

2 / 15

1975-ലെ അടിയന്തരാവസ്ഥ കാലത്തെ കേരളത്തിലെ മുഖ്യമന്ത്രി

3 / 15

താഴെ കൊടുത്തവയിൽ സി എച്ച് മുഹമ്മദ് കോയയുടെ പുസ്തകം ഏത്

4 / 15

ലണ്ടൻ ഓഹരി വ്യാപാരത്തിന് തുറന്നു കൊടുത്ത ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി

5 / 15

ഇഎംഎസ് അന്തരിച്ചവർഷം

6 / 15

കേന്ദ്ര പ്രതിരോധ മന്ത്രിയായ ഏക കേരള മുഖ്യമന്ത്രി

7 / 15

ഇഎംഎസ് ജനിച്ച സ്ഥലം

8 / 15

കേരള മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

9 / 15

ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്ന വ്യക്തി

10 / 15

ഇഎംഎസ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യ ജോയിൻ സെക്രട്ടറി ആയ വർഷം

11 / 15

കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആര്

12 / 15

ഏറ്റവും കൂടുതൽ തവണ അവിശ്വാസ പ്രമേയം നേരിട്ട കേരള മുഖ്യമന്ത്രി

13 / 15

എച്ച് ജി വെൽസ്ൻറെ ബ്രീഫ് ഹിസ്റ്ററി ഓഫ് ദി വേൾഡ് മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആര്

14 / 15

സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി ആര്

15 / 15

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഇതര മുഖ്യമന്ത്രി ആര്

Your score is

The average score is 69%

0%

Leave a Reply

Your email address will not be published. Required fields are marked *