മഹാത്മാഗാന്ധി ക്വിസ് – 14

മഹാത്മാഗാന്ധി ക്വിസ് – 14

0%
4

മഹാത്മാഗാന്ധി (ക്വിസ് – 14)

1 / 20

സൈമൺ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയ വർഷം

2 / 20

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആയിരുന്ന വ്യക്തി ആര്

3 / 20

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച ഹണ്ടർ കമ്മീഷനിൽ അതൃപ്തരായ ഇന്ത്യൻ നാഷണൽ കോൺഗ്രസുകാർ ഒരു ഔദ്യോഗിക സമിതി രൂപവൽക്കരിച്ചു
ഇപ്രകാരം നിയമിതമായ കമ്മിറ്റിയിൽ അംഗങ്ങൾ ആരൊക്കെ

4 / 20

മൂന്നു വട്ടമേശ സമ്മേളനങ്ങളിലും ഹൈദരാബാദ് സ്റ്റേറ്റിനെ പ്രതിനിധാനം ചെയ്തത് ആര്

5 / 20

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി ഉൾപ്പെടെ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം എത്ര

6 / 20

നെഹ്റു റിപ്പോർട്ടിനെ തള്ളിക്കളഞ്ഞുകൊണ്ട് 1929ൽ14 പോയിൻറ് മുന്നോട്ടുവെച്ച വ്യക്തി ആര്

7 / 20

ഹിന്ദുസ്ഥാൻ എന്ന വധുവിനെ സുന്ദരമായ രണ്ടു കണ്ണുകളാണ് ഹിന്ദുക്കളും മുസ്ലീങ്ങളും എന്ന് വിശേഷിപ്പിച്ചത് ആര്

8 / 20

മൈക്കിൾ ഡയറിനെ വധിച്ച വിപ്ലവകാരി ആര്

9 / 20

കമ്മ്യൂണൽ അവാർഡ് ഉപേക്ഷിക്കാൻ കാരണമായ ഉടമ്പടി ഏത്

10 / 20

ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാവാൻ കാരണമായ നിയമം ഏത്

11 / 20

നിസ്സഹകരണ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് ദേശീയ തലത്തിൽ ആരംഭിച്ച സ്കൂൾ ഏത്

12 / 20

ഇന്തോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നത് ആര്

13 / 20

ഗാന്ധിജി അഞ്ചാമതായി കേരളം സന്ദർശിച്ച വർഷം

14 / 20

ഉദ്ധം സിംഗിനെ തൂക്കിലേറ്റിയ വർഷം

15 / 20

ജാലിയൻവാലാബാഗ് ദുരന്തം നടന്ന വർഷം

16 / 20

ഗാന്ധിജിയെ ചൗരി ചൗരാ സംഭവവുമായി ബന്ധപ്പെട്ട തടവിലാക്കിയ ജയിൽ ഏത്

17 / 20

പ്രവിശ്യകളിലെ ദ്വിഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിതനായ കമ്മിറ്റി ഏത്

18 / 20

അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്

19 / 20

ഏതു സമരവുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ കീഴരിയൂർ ബോംബ് കേസ് ഉണ്ടായത്

20 / 20

1920-ൽ കൊൽക്കത്തയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രത്യേക സമ്മേളനത്തിൽ നിസ്സഹകരണപ്രസ്ഥാനം പ്രമേയം അവതരിപ്പിച്ചത് ആര്

Your score is

The average score is 63%

0%

Subscribe
Notify of
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
Subscribe
Notify of
0 Comments
Inline Feedbacks
View all comments
profile pic

Login

or

profile pic

Register