മഹാത്മാഗാന്ധി ക്വിസ് – 7

മഹാത്മാഗാന്ധി ക്വിസ് – 7

0%
7

മഹാത്മാഗാന്ധി (ക്വിസ് – 7)

1 / 20

ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച വർഷം

2 / 20

ഗാന്ധിജിയുടെ ആദ്യ ജയിൽവാസം

3 / 20

ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഉൾപ്പെടാത്തത് ആര്

4 / 20

താഴെ കൊടുത്തവയിൽ ജാലിയൻവാലാബാഗ് സംഭവവുമായി ബന്ധപ്പെടാത്തത് ഏത്

5 / 20

ബ്രിട്ടീഷുകാർ നാവിക കലാപം അടിച്ചമർത്തിയ ദിവസം ഏത്

6 / 20

ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം

7 / 20

റാണി ഗെയിഡിൻലിയെ നാഗന്മാരുടെ റാണി എന്ന് വിശേഷിപ്പിച്ചത്

8 / 20

ബാൽക്കൻ പദ്ധതി ബ്രിട്ടീഷ് പാർലമെൻറിൽ അവതരിപ്പിച്ച വ്യക്തി ആര്

9 / 20

ഖേദ സത്യാഗ്രഹം നടന്ന വർഷം

10 / 20

ഖിലാഫത്ത് പ്രസ്ഥാനം ആയി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം ഏത്

11 / 20

പാക്കിസ്ഥാനിലെ ആദ്യത്തെ ഗവർണർ ജനറൽ ആര്

12 / 20

ഗാന്ധിജിയുടെ കിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ വർഷം

13 / 20

ചൗരി ചൗരാ ഗ്രാമം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്

14 / 20

ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവച്ച വർഷം

15 / 20

സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ കാരണമായി കോൺഗ്രസ് സമ്മേളനം ഏത്

16 / 20

റൗലറ്റ് നിയമത്തെ പിന്തുണച്ച ഇന്ത്യക്കാരൻ ആര്

17 / 20

ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന ആക്ട് ഏത്

18 / 20

ഏത് സംഭവത്തെയാണ് സുഭാഷ് ചന്ദ്രബോസ് ‘ഒരു ദേശീയ ദുരന്തം’ എന്ന് വിശേഷിപ്പിച്ചത്

19 / 20

സുഭാഷ് ചന്ദ്രബോസിനെ തിരോധാനം അന്വേഷിച്ച കമ്മീഷൻ ഏത്

20 / 20

ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയവരിൽ പെടാത്തത് ആര്

Your score is

The average score is 76%

0%

Subscribe
Notify of
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
Subscribe
Notify of
0 Comments
Inline Feedbacks
View all comments
profile pic

Login

or

profile pic

Register