ഐ. എൻ. സി (ക്വിസ് – 2)

ഐ. എൻ. സി (ക്വിസ് – 2)

0%
7

ഐ. എൻ. സി (ക്വിസ് – 2)

1 / 20

യാചകരുടെ സംഘടന എന്ന് ഐ എൻ സി യെ കുറിച്ച് പറഞ്ഞത് ആര്

2 / 20

“വർഷത്തിലൊരിക്കൽ തവളകളെ പോലെ കരഞ്ഞിട്ട് കാര്യമില്ല”എന്നും “അവധിക്കാല വിനോദ പരിപാടി” എന്നും ഐ എൻ സിയെ കുറിച്ച് പറഞ്ഞത് ആര്

3 / 20

കോൺഗ്രസിൻറെ ശതാബ്ദി സമ്മേളനത്തിൽ അധ്യക്ഷനായ ആദ്യ പ്രസിഡണ്ട് ആര്

4 / 20

സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ കാലം ഐഎൻസി പ്രസിഡണ്ട് ആയിരുന്ന വ്യക്തി ആര്

5 / 20

ഐ എൻ സി യുടെ ബ്രിട്ടീഷ് കമ്മിറ്റി ഇംഗ്ലണ്ടിൽ രൂപീകരിച്ചവർഷം

6 / 20

സുബാഷ് ചന്ദ്ര ബോസ് കോൺഗ്രസ്സിൽ നിന്നുംരാജി വെച്ച വർഷം

7 / 20

1908 ലെ മദ്രാസ് സമ്മേളനത്തിൻറെ അധ്യക്ഷൻ ആര്

8 / 20

1938ലെ ഹരിപുര സമ്മേളനത്തിൽ കോൺഗ്രസ്സ് അധ്യക്ഷൻ

9 / 20

ഐ എൻ സി യുടെ സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ വനിത ആര്

10 / 20

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനവേദിയായി തീരുമാനിച്ചിരുന്ന സ്ഥലം ഏത്

11 / 20

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യത്തെ ജനറൽ സെക്രട്ടറി ആര്

12 / 20

1888 ഇംഗ്ലണ്ടിൽ ഐ എൻ സി യുടെ ശാഖ ആരംഭിച്ച വ്യക്തി ആര്

13 / 20

ബ്രിട്ടീഷുകാർ നിരോധിച്ച ഐ എൻ സി സമ്മേളനം ഏത്

14 / 20

ഐ എൻ സി സമ്മേളനത്തിന് ഡൽഹി ആദ്യമായി വേദിയായ വർഷം

15 / 20

ഐ എൻ സി യുടെയും മുസ്ലിം ലീഗിൻറെയും പ്രസിഡണ്ട് ആയ ഏക വ്യക്തി ആര്

16 / 20

1928-ലെ ഐ എൻ സി യുടെ കൊൽക്കത്ത സമ്മേളനത്തിൻറെ പ്രസിഡൻറ് ആര്

17 / 20

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് എന്ത്

18 / 20

1888 ഇന്ത്യൻ നാഷണൽ കോൺഗ്രസിന് എതിരായി യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ രൂപീകരിച്ചത് ആര്

19 / 20

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം

20 / 20

മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്ന് ഐഎൻസി യെ വിശേഷിപ്പിച്ചത് ആര്

Your score is

The average score is 69%

0%

Subscribe
Notify of
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
Subscribe
Notify of
0 Comments
Inline Feedbacks
View all comments
profile pic

Login

or

profile pic

Register