ഐ. എൻ. സി (ക്വിസ് – 3)

ഐ. എൻ. സി (ക്വിസ് – 3)

0%
17

ഐ. എൻ. സി (ക്വിസ് – 3)

1 / 20

INC ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം

2 / 20

1928-ലെ ഐ എൻ സി യുടെ കൊൽക്കത്ത സമ്മേളനത്തിൻറെ പ്രസിഡൻറ് ആര്

3 / 20

സ്വതന്ത്ര ഇന്ത്യൻ കോൺഗ്രസിൻറെ പ്രസിഡണ്ട് ആയ ആദ്യ വനിത ആര്

4 / 20

ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം

5 / 20

ഐ എൻ സി യുടെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ഔദ്യോഗിക മാസിക ഏത്

6 / 20

INC യുടെ ആദ്യ സമ്മേളനം നടന്ന ഗോകുൽദാസ് തേജ്‌പാൽ സംസ്‌കൃത കോളേജ് സ്ഥിതി ചെയുന്നത്

7 / 20

മൂന്ന് ദിവസത്തെ തമാശ എന്ന് അമരാവതി സമ്മേളനത്തിത്തെ (1897) കുറിച്ച് പറഞ്ഞതാര്

8 / 20

കോൺഗ്രസിലെ ആദ്യത്തെ ആക്ടിംഗ് പ്രസിഡണ്ട് ആര്

9 / 20

ഐ എൻ സി സമ്മേളനത്തിന് ഡൽഹി ആദ്യമായി വേദിയായ വർഷം

10 / 20

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനവേദിയായി തീരുമാനിച്ചിരുന്ന സ്ഥലം ഏത്

11 / 20

ഇംഗ്ലീഷ് സംസാരിക്കുന്ന സമ്പന്ന വിഭാഗങ്ങളുടെ സംഘടന എന്ന് ഐഎൻസി യെ വിശേഷിപ്പിച്ചത് ആര്

12 / 20

1885 മുതൽ 1947 ൽ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഇന്ത്യയിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം

13 / 20

അയിത്തോച്ചാടനത്തിനെതിരെ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം

14 / 20

ഐ എൻ സി യുടെ സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ വനിത ആര്

15 / 20

“കോൺഗ്രസിൻറെ സമാധാനപരമായ അന്ത്യമാണ് എൻറെ ലക്ഷ്യം” എന്ന് പറഞ്ഞത് ആര്

16 / 20

സരോജിനി നായിഡു അധ്യക്ഷ ആയിരുന്ന കോൺഗ്രസ്സ് സമ്മേളനം

17 / 20

ദേശിയ വിദ്യാഭ്യാസ ദിനം ആരുടെ ജന്മദിനമാണ്

18 / 20

ഐ എൻ സി യുടെ ആദ്യ പ്രസിഡണ്ട് ആര്

19 / 20

കോൺഗ്രസിന് ഒരു ഭരണഘടന വേണം എന്ന് ആദ്യമായി അഭിപ്രായപ്പെട്ട വ്യക്തി ആര്

20 / 20

കോൺഗ്രസിന് ആദ്യമായി ഒരു ഭരണഘടന തയ്യാറാക്കിയ മദ്രാസ് സമ്മേളനം നടന്ന വർഷം

Your score is

The average score is 84%

0%

Subscribe
Notify of
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
Subscribe
Notify of
0 Comments
Inline Feedbacks
View all comments
profile pic

Login

or

profile pic

Register