ഐ. എൻ. സി (ക്വിസ് – 4)

ഐ. എൻ. സി (ക്വിസ് – 4)

0%
6

ഐ. എൻ. സി (ക്വിസ് – 4)

1 / 20

ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം

2 / 20

ഐ എൻ സി യുടെ സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ വനിത ആര്

3 / 20

1928-ലെ ഐ എൻ സി യുടെ കൊൽക്കത്ത സമ്മേളനത്തിൻറെ പ്രസിഡൻറ് ആര്

4 / 20

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ആശയം ലോർഡ് ഡഫറിൻറെ ബുദ്ധിയാണ് എന്ന് അഭിപ്രായപ്പെട്ട വ്യക്തി ആര്

5 / 20

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യത്തെ ജനറൽ സെക്രട്ടറി ആര്

6 / 20

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനവേദിയായി തീരുമാനിച്ചിരുന്ന സ്ഥലം ഏത്

7 / 20

താഴെ കൊടുത്തവയിൽ 1885 ബോംബെയിൽ വെച്ച് w c ബാനർജി യുടെ അധ്യക്ഷതയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമ്മേളനത്തിൻറെ പ്രത്യേകത ഏത്

8 / 20

INC യുടെ ആദ്യ സമ്മേളനത്തിന്റെ അധ്യക്ഷൻ

9 / 20

താഴെ കൊടുത്തവയിൽ 1855 ബോംബെയിൽ വെച്ച് w c ബാനർജിയുടെ അധ്യക്ഷതയിൽ നടന്ന ഐഎൻസി സമ്മേളനത്തിൻറെ പ്രത്യേകത എന്ത്

10 / 20

1888 ഇംഗ്ലണ്ടിൽ ഐ എൻ സി യുടെ ശാഖ ആരംഭിച്ച വ്യക്തി ആര്

11 / 20

ഹിസ്റ്ററി ഓഫ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പുസ്തകത്തിന് ആമുഖം എഴുതിയത് ആര്

12 / 20

കോൺഗ്രസിന് ആദ്യമായി ഒരു ഭരണഘടന തയ്യാറാക്കിയ മദ്രാസ് സമ്മേളനം നടന്ന വർഷം

13 / 20

“കോൺഗ്രസിൻറെ സമാധാനപരമായ അന്ത്യമാണ് എൻറെ ലക്ഷ്യം” എന്ന് പറഞ്ഞത് ആര്

14 / 20

രാജ്യദ്രോഹത്തിൻറെ ഫാക്ടറി എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വിശേഷിപ്പിച്ചത് ആര്

15 / 20

ഐ എൻ സി യുടെ ആദ്യ പ്രസിഡണ്ട് ആര്

16 / 20

കോൺഗ്രസിൻറെ ഔദ്യോഗിക ചിത്രകാരൻ എന്നറിയപ്പെടുന്ന വ്യക്തി ആര്

17 / 20

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനത്തിന് വേദിയായത് എവിടെ

18 / 20

രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡണ്ട് ആയ വർഷം

19 / 20

ദേശിയ വിദ്യാഭ്യാസ ദിനം ആരുടെ ജന്മദിനമാണ്

20 / 20

സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ ഐഎൻസി സമ്മേളനങ്ങൾക്ക് വേദിയായ നഗരം ഏത്

Your score is

The average score is 79%

0%

Subscribe
Notify of
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
Subscribe
Notify of
0 Comments
Inline Feedbacks
View all comments
profile pic

Login

or

profile pic

Register