മധ്യകാലഭാരതം (ക്വിസ് -11)

മധ്യകാലഭാരതം (ക്വിസ് -11)

0%
1

മുഗൾ സാമ്രാജ്യം (ക്വിസ് -1)

1 / 20

അലസജീവിതം നയിക്കുകയും ഭരണത്തിൻറെ കടിഞ്ഞാൺ ഭാര്യക്ക് വിട്ടു കൊടുക്കുകയും ചെയ്ത മുകൾ ചക്രവർത്തി ആര്

2 / 20

ജഹാംഗീറിൻറെ മാതാവ് ആര്

3 / 20

നൂർജഹാനിൻറെ യഥാർത്ഥ നാമം എന്ത്

4 / 20

ഇന്ത്യയിൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ഫാക്ടറി നിർമ്മിക്കാൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി ആര്

5 / 20

താഴെ കൊടുത്തവയിൽ മുഗൾ ചിത്രകലയുടെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത് ഏത്

6 / 20

ലാഹോറിലെ മൊത്തി മസ്ജിദ് നിർമ്മിച്ചത് ആര്

7 / 20

തുസൂക്കി ജഹാംഗിരി’ എന്ന ആത്മകഥ ആരുടേത്

8 / 20

അക്ബറിനെ സദസ്സിലെ മതപണ്ഡിതൻ ആര്

9 / 20

അനാർക്കലി-സലിം പ്രണയകഥയിലെ നായകൻ ആര്

10 / 20

ആവലാതി ചങ്ങല സ്ഥാപിച്ച മുഗൾ ചക്രവർത്തി ആര്

11 / 20

ജഹാംഗീ റിൻറെ ഭാര്യ ആര്

12 / 20

അക്ബറുടെ സദസ്സിലെ മുസ്ലിം സന്യാസിയും പ്രധാന മതഉപദേഷ്ടാവും ആയിരുന്ന വ്യക്തി ആര്

13 / 20

ജഹാംഗീർ ഇന്നതിനെ കലാപത്തിന് ഇറങ്ങിയ മൂത്തമകൻ ആര്

14 / 20

സലീം എന്ന് അറിയപ്പെടുന്ന മുഗൾ ചക്രവർത്തി ആര്

15 / 20

ജഹാംഗീർ ജനിച്ചവർഷം

16 / 20

ജഹാംഗീറിൻറെ മാതാവ് ആര്

17 / 20

ആത്മകഥ എഴുതിയ രണ്ടാമത്തെ മുകൾ രാജാവ് ആര്

18 / 20

ജഹാംഗീർ എന്ന വാക്കിനർത്ഥം എന്ത്

19 / 20

അഞ്ചാമത്തെ സിഖ് ഗുരുവായ അർജുൻ ദേവിനെ വധിച്ച മുഗൾ ചക്രവർത്തി ആര്

20 / 20

ചിത്രരചനയിൽ തൽപരനായിരുന്ന മുകൾ ചക്രവർത്തി ആര്

Your score is

The average score is 55%

0%

Subscribe
Notify of
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
Subscribe
Notify of
0 Comments
Inline Feedbacks
View all comments
profile pic

Login

or

profile pic

Register