മധ്യകാലഭാരതം (ക്വിസ് -16)

മധ്യകാലഭാരതം (ക്വിസ് -16)

0%
1

മുഗൾ സാമ്രാജ്യം (ക്വിസ് – 5)

1 / 20

മിയാൻ താൻസൻ എന്ന പേര് രാമതാണു പാണ്ഡെയ്ക്ക് നൽകിയത് ആര്

2 / 20

അക്ബറിനെ പണ്ഡിതസദസ്സ് ആയ നവരത്നങ്ങളിൽ ഏറ്റവും പ്രശസ്തനായ വ്യക്തി ആര്

3 / 20

കവി പ്രിയ എന്നറിയപ്പെടുന്നതാര്

4 / 20

അക്ബർ ഗുജറാത്ത് കീഴടക്കിയ വർഷം

5 / 20

അക്ബർ ആദംഖാനിനെ വകവരുത്തിയ വർഷമേത്

6 / 20

1563-ൽ തീർത്ഥാടന നികുതി പിൻവലിച്ചത് ആര്

7 / 20

അക്ബർ ചിത്തോർ കീഴടക്കിയ വർഷം

8 / 20

ഗുജറാത്ത് വിജയത്തിൻറെ പ്രതീകമായി ബുലന്ദ് ദർവാസ പണി കഴിപ്പിച്ചത് ആര്

9 / 20

അക്ബർറിൻറെ ഗുരുവായ സലിംചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ

10 / 20

അക്ബറിൻറെ പണ്ഡിതസദസ്സ് ആയ നവരത്നങ്ങളിൽ താൻസെനിൻറെ യഥാർത്ഥ നാമം എന്ത്

11 / 20

അക്ബർ ചക്രവർത്തിയുടെ ജീവചരിത്രഗ്രന്ഥം ആയ അക്ബർ നാമ രചിച്ചത് ആര്

12 / 20

അക്ബറുടെ ഭരണസംവിധാനത്തെയും അക്കാലത്തെ സ്ഥിതിഗതികളെയും സമഗ്രമായി വിവരിക്കുന്ന ‘അയിൻ- ഈ-അക്ബരി’ എന്ന ഗ്രന്ഥം രചിച്ചത് ആര്

13 / 20

അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി ആര്

14 / 20

ബൈബിളിനെ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തത് ആര്

15 / 20

അക്ബറുടെ പടത്തലവൻ ആര്

16 / 20

അക്ബറിനെ ഏറെ സ്വാധീനിച്ച അന്യ മതം ഏത്

17 / 20

ഭാസ്കരാചാര്യയുടെ പ്രശസ്ത ഗണിത ശാസ്ത്ര ഗ്രന്ഥം ആയ ലീലാവതി പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്തത് ആര്

18 / 20

കശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത് ആര്

19 / 20

അക്ബറുടെ ധനമന്ത്രി ആര്

20 / 20

ബീർബലിൻറെ യഥാർത്ഥ നാമം എന്ത്

Your score is

The average score is 50%

0%

Subscribe
Notify of
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
Subscribe
Notify of
0 Comments
Inline Feedbacks
View all comments
profile pic

Login

or

profile pic

Register