മധ്യകാലഭാരതം (ക്വിസ് -22)

മധ്യകാലഭാരതം (ക്വിസ് -22)

0%
1

മുഗൾ സാമ്രാജ്യം (ക്വിസ് – 7)

1 / 20

അക്ബറിൻറെ കിരീടധാരണ ചടങ്ങ് നടന്ന സ്ഥലം

2 / 20

ഹേമുവിനെ പിടികൂടി വധിച്ചത് ആര്

3 / 20

അക്ബർ ചക്രവർത്തിയായി അധികാരത്തിലെത്തിയ വർഷം

4 / 20

1556 ഒക്ടോബർ 7 മുതൽ 1556 നവംബർ 5 വരെ ഫലത്തിൽ ഡൽഹിയുടെ ഭരണാധികാരി ആരായിരുന്നു

5 / 20

1556-ൽ ഹിന്ദുക്കളുടെ മേലുള്ള ജസിയ എന്ന നികുതി പിൻവലിച്ച മുഗൾ ചക്രവർത്തി ആര്

6 / 20

മുഗൾ ഭരണ സംവിധാനത്തിൻറെ ശില്പി ആര്

7 / 20

നായാട്ടും യുദ്ധവും കായികപരിശീലനവും ആയി കുട്ടിക്കാലത്ത് എഴുത്തും വായനയും പഠിക്കാൻ കഴിയാതിരുന്ന ചക്രവർത്തി ആര്

8 / 20

ഭരണപരിഷ്കാരത്തിൻറെ കാര്യത്തിൽ അക്ബറുടെ മുൻഗാമി ആര്

9 / 20

നവരത്നങ്ങൾ എന്നറിയപ്പെടുന്നത് ആരുടെ പണ്ഡിതസദസ്സ് ആയിരുന്നു

10 / 20

വസീറിൻറെ സാമ്പത്തിക അധികാരങ്ങൾ എടുത്തുമാറ്റിയ മുഗൾ ചക്രവർത്തി ആര്

11 / 20

മുഗൾ സാമ്രാജ്യത്തിൻറെ യഥാർത്ഥ സ്ഥാപകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ

12 / 20

ബാദുഷ-ഈ-ഹിന്ദ് എന്ന സ്ഥാനം സ്വീകരിച്ച മുഗൾ ഭരണാധികാരി ആര്

13 / 20

ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഗൾ ചക്രവർത്തി ആയിരുന്ന വ്യക്തി ആര്

14 / 20

ഏറ്റവും മഹാനായ മുഗൾ ചക്രവർത്തി ആര്

15 / 20

ഏതു സ്ഥാന പേരോടെയാണ് ഹേമു സ്ഥാനാരോഹണം നടത്തിയത്

16 / 20

അക്ബറുടെ കാലത്ത് മുകൾ മേധാവിത്വം അംഗീകരിക്കാത്ത ഏക രാജ്യം ഏത്

17 / 20

അലഹബാദ് കോട്ട,ലാഹോർ കോട്ട എന്നിവ പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി

18 / 20

1600- ൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ലണ്ടനിൽ സ്ഥാപിതമായപ്പോൾ മുഗൾ ചക്രവർത്തി ആര്

19 / 20

മുഗൾ ചക്രവർത്തിമാരിൽ ആദ്യമായി വൻതോതിൽ മന്ദിര നിർമാണം നടത്തിയ ഭരണാധികാരി ആര്

20 / 20

ബൈറാംഖാനിൻറെ വിധവയെ വിവാഹം കഴിച്ചത് ആര്

Your score is

The average score is 45%

0%

Subscribe
Notify of
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
Subscribe
Notify of
0 Comments
Inline Feedbacks
View all comments
profile pic

Login

or

profile pic

Register